വണ്ടൻപതാൽ: പുതുവയലിൽ പരേതനായ ചക്രപാണിയുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ സതീശൻ, വിജയൻ, രാജു, സോമൻ, ഓമന, ഉഷ, സുമ. മരുമക്കൾ: ലീലാമ്മ, രമ, രത്നമ്മ, ഓമന, രാജേന്ദ്രൻ, പേരതനായ ശേഖരൻ, ഷാജി.