തുരുത്തിക്കാട്: പൂതോട് മാപ്രാംപള്ളിൽ ശോശാമ്മ ദാനിയേൽ (86) നിര്യാതയായി. വെണ്ണിക്കുളം പിച്ചാത്തിക്കല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ പോൾസൺ, വി.പി. തമ്പി, ഫിലിപ്, കുഞ്ഞുമോൻ, ബേബി, മോളി, ജോസ്. മരുമക്കൾ: കെ.സി. പോൾസൺ, സജി ജെ., ശാന്തമ്മ തമ്പി, ഗീത കുഞ്ഞുമോൻ, ജസി ബേബി, കുഞ്ഞൂഞ്ഞമ്മ, പരേതയായ സുജ ജോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുതുശ്ശേരി അഞ്ചിലവ് സെൻറ് പീറ്റേഴ്സ് സി.എസ്.ഐ പള്ളിയുടെ മൂശാരിക്കവല ചെങ്കല്ലിലുള്ള സെമിത്തേരിയിൽ.