ഓമശ്ശേരി: അമ്പലക്കണ്ടി തെക്കേലത്ത് പുറായിൽ മുഹമ്മദ് (കുണ്ടൻക്ക -80) നിര്യാതനായി. ഭാര്യ: ആയിഷ.
മക്കൾ: മൊയ്തീൻ കുഞ്ഞി (കൊടുവള്ളി വില്ലേജ് ഓഫിസ്), അബ്ദുൽ റസാഖ് മുസ്ലിയാർ (സൗദി), അബ്ദുൽ നാസർ (ഖത്തർ), അബ്ദുൽ ലത്തീഫ് (സൗദി), ഖദീജ, ത്വാഹിറ, മൈമൂന. മരുമക്കൾ: അഹമ്മദ് കുട്ടി മുസ്ലിയാർ കൂടരഞ്ഞി (ഗോതമ്പ് റോഡ് ജുമാമസ്ജിദ്), അബ്ദുൽറഹ്മാൻ പെരിവില്ലി, ആബിദ് കുമാരനല്ലൂർ, ഷാഹിന നടമ്മൽപൊയിൽ, സലീന വെളിമണ്ണ, നാദിറ മുക്കം, ഫിദ മങ്ങാട്.