പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ പഴയകാല വ്യാപാരിയും മുസ് ലിം ലീഗ് പ്രവർത്തകനുമായ കിഴക്കെവളപ്പിൽ കുഞ്ഞിപ്പക്കി ഹാജി (88) നിര്യാതനായി. ദീർഘകാലം പുല്ലൂക്കര മഹല്ല് ജമാഅത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: നാമത്ത് മീത്തൽ കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: ഷരീഫ, റസിയ, ഷാഹിദ, ഫൈസൽ (ബംഗളൂരു), റയീസ് ( ഖത്തർ), നവാസ് (അബൂദബി), മഹമൂദ് (അൽഐൻ), റാഷിദ് (സെൽ സോൺ കമ്യൂണിക്കേഷൻസ്, പെരിങ്ങത്തൂർ).
മരുമക്കൾ: പി.എം. കുഞ്ഞബ്ദുല്ല (സിറ്റി മാക്സ്, പെരിങ്ങത്തൂർ), തയ്യുള്ളതിൽ ബഷീർ (കരിയാട്), ടി.ടി. മഹമൂദ് (പുല്ലൂക്കര), ഹാജറ (പാനൂർ), ആരിഫ (കടവത്തൂർ), നജില ( മേക്കുന്ന്), സഫ (തലശ്ശേരി). സഹോദരങ്ങൾ: കുഞ്ഞിമഠത്തിൽ കുനിയിൽ അലീമ ( മേക്കുന്ന്), പരേതരായ കിഴക്കെ വളപ്പിൽ കുഞ്ഞബ്ദുല്ല, കുഞ്ഞാമി (എലാങ്കോട്), ഇല്ലത്ത് ചാലിൽ ആയിശു, പീടികക്കണ്ടി പാത്തു.