തിരുവനന്തപുരം: കുടപ്പനക്കുന്ന് ദർശൻ നഗർ ഡി.എൻ.എ- 667 ‘കോടിയാട്ട്’ വീട്ടിൽ സാറാമ്മ ഡാനിയേൽ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ജി. ഡാനിയേൽ. മക്കൾ: ഡി. വർഗീസ്, സൂസി ജേക്കബ് (മുംബൈ), ആനി തോമസ്, ഡെയ്സി ഫിലിപ്പ് (യു.എസ്.എ), അനു പ്രിൻസ് (ബംഗളൂരു). മരുമക്കൾ: സൂസൻ, ജേക്കബ്, തോമസ്, എബ്രഹാം, പ്രിൻസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് അമ്പലമുക്ക് തെക്കൻ പരുമല ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.