ആലത്തൂർ: മേലാർക്കോട് പൂക്കോട്ട് കളരിക്കൽ പരേതനായ വാസു പണിക്കരുടെ ഭാര്യ മീനാക്ഷി പണിക്കത്യാർ (84) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, നളിനി, സത്യഭാമ, ശകുന്തള, പത്മാവതി, സുഭദ്ര. മരുമക്കൾ: ഷർമിള, ഉണ്ണികൃഷ്ണൻ, സേതുമാധവൻ, ശബരി, സതീഷ്, രാജൻ.