ആമ്പല്ലൂർ: കല്ലൂർ കരുവാൻ വീട്ടിൽ പരേതനായ കൃഷ്ണെൻറ ഭാര്യ തങ്ക (85) നിര്യാതയായി. മക്കൾ: വാസന്തി, മധു, ഷനോജ്, പരേതരായ സുരേന്ദ്രൻ, ഉഷ. മരുമക്കൾ: ജയന്തി, വിജയ, ധന്യ, പരേതരായ തങ്കപ്പൻ, തങ്കപ്പൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുരിയച്ചിറ ശ്മശാനത്തിൽ.