തിരുവല്ല: കടപ്ര മാന്നാർ മോടിശ്ശേരിൽ ദാമോദരൻ (90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പൊന്നപ്പൻ, സുരേന്ദ്രൻ, ചന്ദ്രൻ, സുജാത. മരുമക്കൾ: കൃഷ്ണമ്മ, മായ, രാജേഷ്, പരേതയായ ഗോമതി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.