പുലാമന്തോൾ: കുരുവമ്പലം താഴത്തേതിൽ പടിയിൽ താമസിച്ചിരുന്ന ഹുസൈൻ ജിഫ്രി ആറ്റക്കോയ തങ്ങൾ (94) നിര്യാതനായി. ഭാര്യ: ആയിശ മുല്ല ബീവി, പരേതരായ ആയിശ മോളുമ്മ ബീവി, ചെറിയ ബീവി. മക്കൾ: മുഹ്ദാർ ജിഫ്രി തങ്ങൾ (മുക്കം), ഫദ്ലൂൻ ആറ്റബീവി (പരപ്പനങ്ങാടി), അസ്മാ ബീവി (കളമശ്ശേരി), ത്വാഹാ ജിഫ്രി തങ്ങൾ (ഖത്തീബ്, ആലപ്പുഴ പൊന്നാട് ജുമാമസ്ജിദ്), യാസിൻ ജിഫ്രി തങ്ങൾ, ഹാഷിമാ ബീവി (അങ്ങാടിപ്പുറം), പരേതരായ ഇമ്പിച്ചി ബീവി (കക്കാട്), ഫസൽ ജിഫ്രി തങ്ങൾ (കാടാമ്പുഴ). മരുമക്കൾ: സലാം തങ്ങൾ (കളമശ്ശേരി), നൗഷാദ് തങ്ങൾ അങ്ങാടിപ്പുറം (റാസൽഖൈമ), ജമീല (കാടാമ്പുഴ), ഉമ്മു ഹാനിൻ ബീവി (മുക്കം), ശരീഫ ജുവൈരിയത്ത് ബീവി (കരുവാൻ തുരുത്തി), ശരീഫബീവി (കാടാമ്പുഴ), പരേതരായ ഹിബ്ശി തങ്ങൾ (കക്കാട്), കുഞ്ഞി തങ്ങൾ (പരപ്പനങ്ങാടി). സഹോദരങ്ങൾ: അബ്ദുല്ലക്കോയ ജിഫ്രി തങ്ങൾ (വെങ്ങാട്), അഹ്മദ് ജിഫ്രി തങ്ങൾ (കക്കാട്), പരേതരായ ഹൈദ്രൂസ് ജിഫ്രി തങ്ങൾ (മണ്ണാർക്കാട്), എസ്.എം. ജിഫ്രി തങ്ങൾ (കക്കാട്), കുഞ്ഞിക്കോയ ജിഫ്രി തങ്ങൾ (കക്കാട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് കൊളത്തൂർ ജലാലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.