വേളം: ശാന്തിനഗറിൽ ദീർഘകാലം വ്യാപാരിയായിരുന്ന കൊരണ്ടിയേനിയിൽ സൂപ്പി ഹാജി (82) നിര്യാതനായി. ഭാര്യ: പരേതയായ പുറ്റങ്കി മറിയം. മക്കൾ: കുഞ്ഞമ്മദ്, താര റഹീം (മുൻ ഗ്രാമപഞ്ചായത്ത് അംഗം), അഷ്റഫ് (ദുബൈ), മുംതസ്. മരുമക്കൾ: എം.പി. മുഹമ്മദ്, കെ.വി. ലൈല, തോട്ടത്തിൽ ബുഷ്റ, അക്ലിയത്ത് സാജിദ. സഹോദരങ്ങൾ: ഇബ്രാഹിം, ബിയ്യാത്തു, അയിശ, ബിരിയം, പരേതരായ മറിയം, പാത്തു, കുഞ്ഞാമി, ഹലീമ, കുഞ്ഞബ്ദുല്ല, പോക്കർ.