കൂത്തുപറമ്പ്: മാങ്ങാട്ടിടം കുറുമ്പുക്കൽ എം.പി ഹൗസിൽ മുപ്പൻ ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ മായൻ പാലക്കി. മക്കൾ: മുസ്തഫ (എ.ജെ ഗോൾഡ്), അഫ്സത്ത്, ഷറഫുദ്ദീൻ (കുവൈത്ത്), മൂപ്പൻ ഷെരിഫ് (അബൂദബി), റഹിം (അബൂദബി), റഹ് മത്ത്. മരുമക്കൾ: നസീമ, ഹസ്സൻ കുട്ടി, നസീറ, ഷരീഫ, നസീമ, ഷറഫുദ്ദീൻ. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, ആയിശ, പരേതരായ നബീസു അഹ്മദ്, ഇബ്രാഹിം, മമ്മൂട്ടി.