ഉരുവച്ചാൽ: വെമ്പടി റഫീന മൻസിൽ പാത്തുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: റുഖിയ, ഖദീജ, അസ്മ, മൊയ്തീൻകുട്ടി, റാബിയ, ഫാറൂഖ്, നിയാസ്, മൈമൂന. മരുമക്കൾ: ഹംസ, മൊയ്തു, മമ്മദ്, സാബിറ, അഷ്റഫ്, സുബൈദ, ഫൗസിയ, ബഷീർ.