എകരൂൽ: ഇയ്യാട് കിഴക്കെതോട്ടായി കാർത്യായനി (96) നിര്യാതയായി. ഭർത്താവ്: പരേതനായ എരഞ്ഞണ്ടൂർ ചാത്തു. മക്കൾ: സരോജിനി (ചേളന്നൂർ 8/2), കെ.ടി. ശ്രീധരൻ (റിട്ട. ഗ്രാമീൺ ബാങ്ക്), കെ.ടി. രാജൻ (റിട്ട. എ എസ്.ഐ), കെ.ടി. പത്മനാഭൻ (അഡ്വക്കറ്റ് കോഴിക്കോട്), രമ (കുന്ദമംഗലം), രതി (കൊടുവള്ളി), കെ.ടി. സന്തോഷ് (എൽ.ഐ.സി ഏജന്റ് കോഴിക്കോട് ബ്രാഞ്ച് ഒന്ന്, ആർ.ജെ.ഡി ജില്ല കമ്മിറ്റി അംഗം). മരുമക്കൾ: കെ.പി. ബാലകൃഷ്ണൻ, മൊരമ്പിലാക്കിൽ ബാലകൃഷ്ണൻ, തൈക്കിലാട്ട് മുരളീധരൻ, വിലാസിനി (വടകര), റീന (ചേളന്നൂർ 8/2), ഹീത (പ്രസ്തീന) കാരക്കുന്നത്ത്. സഹോദരങ്ങൾ: പാഞ്ചാമ്പുറത്ത് ശ്രീധരൻ, ലക്ഷ്മി ആച്ചറുകുന്നുമ്മൽ, പരേതരായ പാഞ്ചാമ്പുറത്ത് കുഞ്ഞിക്കണാരൻ, ശങ്കരൻ മാസ്റ്റർ. സഞ്ചയനം ശനിയാഴ്ച.