Obituary
മണക്കാട്: കല്ലാട്ട്മുക്ക് എസ്.എൻ.ആർ.എ 143 ഡി -യിൽ ടി.സി: 49/159 അപ്സർ മൻസിലിൽ മുഹമ്മദ് അബ്ദുൽ ഖാദർ (70) നിര്യാതനായി. മക്കൾ: മുഹമ്മദ് അപ്സർ, ജെറീന, മുഹമ്മദ് ഹർഷദ്, മുഹമ്മദ് ഇർഫാൻ. മരുമക്കൾ: നഫിയ, ഹസൻ ജൗദത്, ആയിഷ, നിഹാർ.
കല്ലറ: പാട്ടറ സല്‍ഫ മന്‍സിലില്‍ പരേതനായ അബ്ദുല്‍ മജീദിന്റെ ഭാര്യ സൈനബ് എം (80) നിര്യാതയായി. മക്കള്‍: സല്‍ഫ, സബീന (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, കല്ലറ.) മരുമക്കള്‍. അബ്ദുല്‍ ഹക്കീം, അബ്ദുല്‍ അസീസ് (റിട്ട. എച്ച്.എം, ഗവ. എല്‍.പി.എസ്, പാങ്ങോട്).
വെമ്പായം: ഗാന്ധിനഗർ മാലതി ഭവനിൽ ബി. ശാന്ത (70) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. സുകുമാരൻ.മകൾ: മാലതി. മരുമകൻ: സജു വർഗീസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: അമ്പൂരി കുഴിവിള വീട്ടില്‍ കാര്‍ത്തികേയന്റെയും കൃഷ്ണമ്മയുടെയും മകന് സുനില്‍ കെ (46) നിര്യാതനായി. കെ.എസ്.ആര്.ടി.സി ജീവനക്കാരനായിരുന്നു. ഭാര്യ: പ്രിയ പി.എ. മകന്: അര്ജുന്. സഹോദരങ്ങള്‍: സുനു കെ(കെപ്കൊ, പേട്ട), ലത കെ (എ.എസ്.ഐ, നെയ്യാര്‍ ഡാം പൊലീസ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
ആര്യനാട്: ഗൃഹനാഥനെ വീടിന്റെ ടെറസില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് ചേരപ്പള്ളി അയനം വീട്ടിൽ കെ. രാധാകൃഷ്ണനെയാണ് (54) മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രത്തില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: സന്ധ്യറാണി. മക്കൾ: മീനു കൃഷ്ണ, മിഥുൻ കൃഷ്ണ. ആര്യനാട് പൊലീസ് കേസെടുത്തു.
തൃക്കടവൂർ: കടവൂർ ക്ഷേത്രത്തിനു സമീപം തെങ്ങുവിള വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ കെ. മോഹനന്റെ ഭാര്യ കെ.എസ്. രതി (ലളിത-59) നിര്യാതയായി. മക്കൾ: രാഹുൽ (ദുബൈ), ഹരീഷ് (ഇന്ത്യൻ ആർമി പഞ്ചാബ്). മരുമക്കൾ: പി.വി. അനഘ (ദുബൈ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനു വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
കുറ്റിച്ചൽ: തച്ചങ്കോട് റിയാസ് മൻസിലിൽ എസ്. സുബൈദ ബീവി (62)നിര്യാതയായി. ഭർത്താവ്: അബ്ദുൽ അസീസ്. മക്കൾ: നവാസ് (കെ.എസ്.ആർ.ടി.സി), അസീന, റിയാസ് (ഫയർ ആൻഡ് റെസ്ക്യു സർവിസ്). മരുമക്കൾ: അസീന, എം.ഐ. ഷാജി (തിരുവനന്തപുരം നഗരസഭ), ഷിഫാന.
ഓയൂർ: മുളയിറച്ചാൽ ചരുവിള വീട്ടിൽ പരേതരായ മുഹമ്മദ് കണ്ണിന്റെയും ബീവിക്കുഞ്ഞിന്റെയും മകൻ എം.കെ. ഷാനവാസ് (56) നിര്യാതനായി. കേരള പ്രവാസി സംഘം ചടയമംഗലം ഏരിയ കമ്മിറ്റിയംഗമായിരുന്നു. സഹോദരങ്ങൾ: എം.കെ. ഷുഹൈബ്, ഖൗലത്ത് ബീവി, അസ്ബത്ത്, ഷനീദ, പരേതരായ അഷറഫ്, ഫസൽ ഹഖ്, എം.കെ. അയൂബ്, സുധീർ ഖാൻ.
ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര മീനത്തേരിൽ പരേതനായ ഗംഗാധരന്റെ മകൻ ജി. സുരേന്ദ്രൻ (60) നിര്യാതനായി. എസ്.എൻ.ഡി.പി. 556 ാംനമ്പർ ശാഖായോഗം പ്രസിഡൻറാണ്. ഭാര്യ: പ്രീതി. മകൾ: ശ്രുതി. മരുമകൻ: നന്ദു (ഹൈസ്കൂൾ അധ്യാപകൻ).
കൊണ്ടോട്ടി: എക്കാപറമ്പ് ഞാറക്കോടന്‍ സൈതലവിയുടെയും തുറക്കല്‍ പള്ളിപ്പറമ്പന്‍ കൗലത്തിന്റെയും മകന് മന്‍സൂര്‍ (39) നിര്യാതനായി. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സാമൂഹ്യശാസ്ത്ര അധ്യാപകനാണ്. മുസ്ലിം യൂത്ത് ലീഗ് കുഴിമണ്ണ പഞ്ചായത്ത് കമ്മിറ്റി മുന്‍ സെക്രട്ടറി, എക്കാപ്പറമ്പ് മെക്-ഏഴ് ഏരിയ കോഓഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: കെ.പി. ബുഷ്റ (അധ്യാപിക, ഗവ. യു.പി സ്കൂള്‍, ഒഴുകൂര്‍). മക്കള്‍: മുഹമ്മദ് അജ്വദ്, മുഹമ്മദ് അഷ്മില്‍, ആയിഷ മെഹബിന്‍. സഹോദരന്: ഫിര്‍ദൗസ്.
മഞ്ചേരി: മേലാക്കം പരേതനായ കുമ്മാളി സൂപ്പിയുടെ മകൻ മുഹമ്മദ് (കുഞ്ഞാൻ-80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അൻവർ, യൂസുഫലി. മരുമക്കൾ: ഫാത്തിമ സുഹറ, സാബിറ (ഇരുവരും മോങ്ങം).
ഏലംകുളം: കുന്നക്കാവിലെ പരേതനായ താണിയൻ മുഹമ്മദിന്റെ ഭാര്യ ചിത്ത (85) നിര്യാതയായി. മക്കൾ: നഫീസ, സൈതാലി, ഹംസ, അലി, സമീറ ബാനു, ഹസൈനാർ. മരുമക്കൾ: ഉമൈമത്ത്, സുഹറ, ഹസീന, മുസ്തഫ, സുഹറ, പരേതനായ ബാവ.