മാന്നാർ: കുരട്ടിശ്ശേരി മേൽപാടം മണലേൽ വീട്ടിൽ പരേതനായ ചെറി യാൻ ഉമ്മന്റ ഭാര്യ ഏലിയാമ്മ (ചിന്നമ്മ -96) നിര്യാതയായി. എടത്വ കൊല്ലം മുറി കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ (പൊന്നമ്മ), ചെറിയാൻ, ജേക്കബ്, ജോസഫ്, വൽസമ്മ, മാത്യു, തോമസ് മണലേൽ (ചെയർമാൻ, വൈ. എം .സി .എ കേരള റീജൻ സോഷ്യൽ സർവിസ് ബോർഡ്). മരുമക്കൾ: ഫിലിപ്പ്, ആലീസ്, വൽസമ്മ, സാറാമ്മ, ഡേവിഡ്, സൂസി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മേൽപാടം സെന്റ് കുരിയാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ .