ഓച്ചിറ: മേമന മാറനാട്ട് പരേതനായ അബ്ദുറഹിമാൻ കുഞ്ഞിന്റെ ഭാര്യ ആമിനാബീവി (80) നിര്യാതയായി. മക്കൾ: പരേതനായ താഹ, അബ്ദുൽ റഷീദ്, റംലാബീവി, സീനത്ത്, ലൈല, സഫിയ, ഹഫ്സത്ത്, അബ്ദുൽ സമദ്, സാലിഹ്, സക്കീർ ഹുസൈൻ. മരുമക്കൾ: അബ്ദുറഹിം, അബ്ദു (രാഗം ബേക്കറി കായംകുളം), ഹുസൈൻ, അബ്ദുൽ റഹിം, ഹൈറുന്നിസ, നബീസാബീവി, ബിജി, ഷഹ്ന, അമീന, അഷ്റഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ഓച്ചിറ വടക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.