വെള്ളറട: മലയിന്‍കാവ് കീഴാനൂര്‍ അയണിയറത്തല വീട്ടില്‍ പരേതനായ പൊന്നുപിള്ളയുടെ ഭാര്യ വിലാസിനിയമ്മ (87) നിര്യാതയായി. മക്കള്‍: രാധാമണി, ശശിധരന് നായര്‍, നളിനി, ബിനു, ബാലകൃഷ്ണന്. മരുമക്കള്‍: രാമചന്ദ്രന് നായര്‍, വിജയമ്മ, ശിവകുമാര്‍, ബിന്ദു, സരിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.