Obituary
ആലത്തൂർ: തെന്നിലാപുരം വടക്കേ തറയിൽ പരേതനായ കൃഷ്ണന്റെ മകൻ ബാലൻ (60) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാധാകൃഷ്ണൻ, രാജേഷ്, രാധിക.
ആനക്കര: പെരുമ്പലം മേലേഴിയം മേലഴിയത്തു കളരിയ്ക്കല്‍ ദിനേശന്റെ ഭാര്യ പ്രീത (46) നിര്യാതയായി. മക്കള്‍: ദീപിക (ബി.ടെക് വിദ്യാർഥി), ധനുഷ് (നവോദയ വിദ്യാർഥി, മലപ്പുറം).
പട്ടാമ്പി: മേലെ പട്ടാമ്പി ശാന്തിനഗറിൽ പെരുമ്പിലാവിൽ കൊള്ളന്നൂർ ലക്ഷ്മി ഭായി (സുന്ദരി - 86) നിര്യാതയായി. ഭർത്താവ്: മതിലകത്ത് മഠത്തിൽ കരുണാകര മേനോൻ. മകൻ: സുരേഷ് മേനോൻ. മരുമകൾ: പ്രീത മേനോൻ.
പട്ടാമ്പി: ആമയൂർ കുമ്പളാംകുഴി മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: ശാന്ത, പ്രഭാവതി, ശശീന്ദ്രകുമാർ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാജൻ, രാഗിണി, ചന്ദ്രമതി, പരേതനായ മാണിക്കൻ.
ആനക്കര: കൊള്ളന്നൂര്‍ മൂരിയാട്ടില് താമസിക്കുന്ന തൊഴുമ്പ്രത്ത് പള്ളിയാലില്‍ ഹസന് (55) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ഷമീറ, സജ്ന, ഷബാബ്, ഷബീബ്. മരുമക്കള്‍: അബ്ദുറഹീം, അബ്ദുല്‍ റഷീദ്.
പിറവം: രാമമംഗലം സംഗീതയിൽ കെ.കെ. ശ്യാമള കുമാരി (റിട്ട. ഹൈസ്കൂൾ അധ്യാപിക -76) നിര്യാതയായി. ഭർത്താവ്: എൻ. വരാഹസുതൻ (ബ്രദേഴ്സ് ഇലക്ട്രോണിക്സ്). മകൻ: ബിനു(ഏഷ്യനെറ്റ് കേബിൾ). മരുമകൾ: ഷൈബി (കോയമ്പത്തൂർ ആയുർവേദ ഫാർമസി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
അമ്പലപ്പുഴ: കരുമാടി കിഴക്കേമുറി തെക്കേമുപ്പറയിൽ കുട്ടപ്പൻ (75) നിര്യാതനായി. മക്കൾ: ഉണ്ണി, പരേതനായ ശിവൻ. മരുമകൾ: ഓമന.
മണ്ണഞ്ചേരി: ദേശീയപാതയില്‍ കഞ്ഞിക്കുഴി സര്‍വിസ് സഹകരണ ബാങ്കിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മണ്ണഞ്ചേരി ഇരുപതാം വാര്‍ഡ് കാവുങ്കല്‍ കോയിക്കല്വെളി ഷാജിഗോപന്റെ മകൻ ശരത് ലാലാണ് ( അപ്പു- 23) മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. കനാൽ തീരത്തെ പുതിയ റോഡിൽ നിന്നും ദേശീയപാതയിലേക്ക് കടക്കുമ്പോൾ കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ച് തെറിച്ചുവീണ ശരത് ലാലിനെ മറ്റൊരു കാറിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ശരത് ലാല്‍ വെല്‍ഡിങ്ങ് തൊഴിലാളിയാണ്. മാതാവ്: കനക. സഹോദരന്: ശ്യാംലാല്‍.
മണ്ണഞ്ചേരി: ദേശീയപാതയില്‍ കഞ്ഞിക്കുഴി സര്‍വിസ് സഹകരണ ബാങ്കിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മണ്ണഞ്ചേരി ഇരുപതാം വാര്‍ഡ് കാവുങ്കല്‍ കോയിക്കല്വെളി ഷാജിഗോപന്റെ മകൻ ശരത് ലാലാണ് ( അപ്പു- 23) മരിച്ചത്.
ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. കനാൽ തീരത്തെ പുതിയ റോഡിൽ നിന്നും ദേശീയപാതയിലേക്ക് കടക്കുമ്പോൾ കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ച് തെറിച്ചുവീണ ശരത് ലാലിനെ മറ്റൊരു കാറിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ശരത് ലാല്‍ വെല്‍ഡിങ്ങ് തൊഴിലാളിയാണ്. മാതാവ്: കനക. സഹോദരന്: ശ്യാംലാല്‍.
പനങ്ങാട്: തുരുത്തിപ്പള്ളി പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: റുഖിയ, റഹീം, നിസാർ, നസീമ, നവാസ്, ഫാസില. മരുമക്കൾ: ജെ.കെ. ഹാഷിം, മിദ്ലാജ്, നൗഷാദ്, ഷാഹിദ, അനീഷ, സബീന.
മട്ടാഞ്ചേരി: കൂവപ്പാടം എ.എ. കൊച്ചുണ്ണി മാസ്റ്റർ പാർക്കിനുസമീപം വൈസ്മെൻസ് ക്ലബിനു പിറകിൽ പരേതനായ ഇബ്രാഹിം സേട്ടിന്റെ ഭാര്യ ഹലീമ ബായി (ഹല്ലു ബായി -102) നിര്യാതയായി. മക്കൾ: മറിയം ബായി, നജുമ ബായി, അൻവർ സേട്ട്, സമീന ബായി, സെൽമ ബായി. മരുമക്കൾ: ഹമീദ് സേട്ട്, സീനത്ത് ബീവി, ഇക്ബാൽ സേട്ട്, പരേതരായ ബാപ്പു സേട്ട്, മുഹമ്മദ് യൂസുഫ് സേട്ട്.
കൊച്ചി: നഗരത്തിലെ ഫ്ലാറ്റിലെ 12ാം നിലയിൽനിന്ന് വീണ് വയോധിക മരിച്ചനിലയിൽ. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്തുള്ള ബഹുനില ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന പാലക്കാട് ഒറ്റപ്പാലം അച്ചത്ത് വീട്ടിൽ മോഹന്റെ ഭാര്യ ചന്ദ്രികയാണ് (63) ഞായറാഴ്ച രാവിലെ മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം നിലയിൽ താമസിക്കുകയായിരുന്ന ചന്ദ്രിക ലിഫ്റ്റിൽ കയറി ഏറ്റവും മുകളിലെ നിലയിലെത്തി താഴേക്ക് ചാടുകയായിരുന്നു. മലേഷ്യൻ പൗരത്വമുള്ള ഇരുവരും മലേഷ്യയിൽ ബിസിനസ് നടത്തുകയായിരുന്നു. മക്കളായ അഭിയും അജയും ദുബൈയിലാണ്. ദുബൈയിൽനിന്ന് കഴിഞ്ഞ ദിവസമാണ് മോഹനും ചന്ദ്രികയും നാട്ടിലെത്തിയത്. ചന്ദ്രികക്ക് വിഷാദരോഗമുണ്ടായിരുന്നെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഭർത്താവിനെ ഭക്ഷണം വാങ്ങാൻ പറഞ്ഞയച്ചതിനുപിന്നാലെയാണ് സംഭവം.
പെരുമ്പാവൂർ: ആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ പോഞ്ഞാശ്ശേരിക്ക് സമീപം നെടുന്തോട്ടിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കീരമ്പാറ പുന്നക്കൽ എബ്രഹാം ഐസക്കിന്റെ മകൻ ബിനു എബ്രഹാമാണ് (35) മരിച്ചത്. ശനിയാഴ്ച രാവിലെ കോതമംഗലത്തുനിന്ന് ബിനുവിന്റെ ജോലിസ്ഥലമായ കളമശ്ശേരിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബിനുവിന്റെ ബൈക്കിലേക്ക് എതിർ ദിശയിൽനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. കളമശ്ശേരിയിലെ ഹോട്ടലിൽ അസിസ്റ്റന്റ് മാനേജറാണ് ബിനു. മാതാവ്: സാറക്കുട്ടി.