കല്ലായി: പന്തക്കലകം ആദം (62) ആമിന നിവാസിൽ നിര്യാതനായി. പിതാവ്: പരേതനായ സീതിമരക്കാരകം അഹമ്മദ് കോയ. മാതാവ്: പരേതയായ പന്തക്കലകം ഇമ്പിച്ചാമിനബി. ഭാര്യ: കടാക്കലകം ബീവി. മക്കൾ: ഫാദി ആദം, ഫിദ ആദം. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ (അമ്മാൻ), കുഞ്ഞിബി, കദീശബി, ഫാത്തിമ, മറിയം, പരേതരായ പി.പി. മുഹമ്മദ് കോയ (കാമബി), ഉസ്മാൻ കോയ, മൂസകോയ, അബ്ദുല്ലക്കോയ, ആലിക്കോയ, ബീവി, കാമബി.