Obituary
കുറ്റ്യാടി: വളയന്നൂരിലെ പരേതനായ കൊയിലോത്തുകണ്ടി നാരായണൻ നായരുടെ ഭാര്യ കല്യാണിയമ്മ (92) നിര്യാതയായി. മക്കൾ: ജാനു, ചന്ദ്രൻ (സ്വദേശി ഹോട്ടൽ കുറ്റ്യാടി ), ചന്ദ്രി, ഓമന, ഗീത. മരുമക്കൾ: പുഷ്പ മോന്താൽ, ശേഖരൻ ശ്രീകണ്ഠാപുരം, ദേവദാസ് കോഴിക്കോട്, പരേതരായ കൃഷ്ണൻ മൊകേരി, ബാലൻ കുറ്റ്യാടി.
ബാലുശ്ശേരി: പനായി പനായിടം പരദേവതാ ക്ഷേത്രം മേൽശാന്തി, കോച്ചാംവെള്ളി ഇല്ലത്ത് ശങ്കരൻ നമ്പൂതിരി (76) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തർജനം (എടവങ്ങാട്ട് ഇല്ലം). മക്കൾ: കെ.വി നാരായണൻ (എക്സിക്യൂട്ടിവ് ഓഫിസർ, മലബാർ ദേവസ്വം), ഗീത, മിനി. മരുമക്കൾ: രാമചന്ദ്രൻ (ആയാടത്തില്ലം, വടകര), ഷീജ (മേച്ചേരി പനമരം), പുരുഷോത്തമൻ (പുതിയിടം, കക്കട്ടിൽ).
ബേപ്പൂർ: നടുവട്ടം പൂളക്കൽ പറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ സുലോചന (77) നിര്യാതയായി. മക്കൾ: ശിവൻ, സുമ, മിനി. മരുമക്കൾ: മോഹൻദാസ്, ബാബു, ബിജി. സംസ്കാരം ഞായറാഴ്ച ഒമ്പതു മണിക്ക് മാനാരി ശ്മശാനത്തിൽ.
ചെറിയ അരീക്കമല: പരേതനായ വായുമറ്റത്തിൽ ജോസഫിന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. മക്കൾ: മാത്യു, ജോജി, ബെന്നി. മരുമക്കൾ: അന്നക്കുട്ടി പടിഞ്ഞാറേക്കുടി, ബിന്ദു കാഞ്ഞിരത്താംകുന്നേൽ.
ആയഞ്ചേരി: മംഗലാട് എള്ളോടി മലയിൽ പൊക്കൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രകാശൻ, വിജിത്ത്, വിജേഷ്, വിനീഷ. മരുമക്കൾ: ബാബു, റഷില, ദിവ്യ, വനജ. സഹോദരങ്ങൾ: കുമാരൻ, പൊക്കി, പാറു, ശാന്ത.
കൊയിലാണ്ടി: അരക്കത്തം വീട്ടിൽ രാധാദേവി (63) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ചിത്രേഷ്, ബിജു, മിനി. മരുമകൻ: വിനോദ്.
പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പുറയങ്കോടുമ്മൽ മൊയ്തു ഹാജി (സലാല-63) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ്, ഹയറുന്നിസ. മരുമക്കൾ: അജ്മൽ മുതുകാട്, യംഷിദ കൂരാച്ചുണ്ട്. സഹോദരങ്ങൾ: അമ്മത്, സലാല ഇബ്രാഹിം മുസ്ലിയാർ (എസ്.എസ്. ഇ ജനറൽ സെക്രട്ടറി പന്തിരിക്കര) മൂസ, അബൂബക്കർ (മസ്കത്ത് ) ആയിശ, പരേതരായ അബ്ദുള്ള, കുഞ്ഞമ്മത് കുട്ടി.
പാനൂർ: നെച്ചോളി പോക്കു (93) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: മുസ്തഫ, ജമീല, സീനത്ത്, ബഷീർ, റിയാസ്. മരുമക്കൾ: കെ. സൈനുൽ ആബിദ് (ഖത്തർ-ദുബൈ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ), അഫ്സത്ത്, ആരിഫ, പരേതനായ മൊയ്തു. സഹോദരങ്ങൾ: മൂസ ഹാജി, പരേതനായ മൊയ്തു.
വെള്ളമുണ്ട: കുഞ്ഞോം പാതിരിമന്ദം ഓടയോട്ടിൽ എടത്തിൽ രജീഷ് (36) നിര്യാതനായി. ഭാര്യ: രേഷ്മ (നഴ്സറി ടീച്ചർ, എ.യു.പി.എസ് കുഞ്ഞോം). മക്കൾ: അമിൻ കൃഷ്ണ, അഭിൻ കൃഷ്ണ, അഭിക്യ കൃഷ്ണ.
മാനന്തവാടി: പാതിരിച്ചാൽ കുന്നത്ത് വീട്ടിൽ ഉലഹന്നാൻ (ഓനച്ചൻ -62) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: റിൽന, ജെസ്ന.
ധര്‍മടം: മേലൂര്‍ ഗുംട്ടിമുക്കിനു സമീപം പൊട്ടന്മണലില് മീനോത്ത് ലക്ഷ്മി (92) നിര്യാതയായി. മക്കള്‍: വസന്ത, രവീന്ദ്രന്. മരുമക്കള്‍: ജനാര്ദനന്, ശൈലജ (സി.പി.എം മേലൂര്‍ കിഴക്ക് ബ്രാഞ്ച് മെംബര്‍). സഹോദരങ്ങൾ: ബാപ്പു, കുഞ്ഞിരാമന്, ബാലന്, പരേതയായ ദേവി.
മാനന്തവാടി: പഞ്ചാരക്കൊല്ലി ചോലക്കുന്നേൽ അബ്ദുൽ അസീസ് (51) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അമാനിയ, മാജിയ, മുഹമ്മദ് സോനു. മരുമകൻ: മജീദ് ആയഞ്ചേരി.