ഏഴല്ലൂർ: മഠത്തിനാൽ ജോർജ് (90) നിര്യാതനായി. ഭാര്യ: മാതാളിക്കുന്നേൽ പരേതയായ മറിയക്കുട്ടി. മക്കൾ: പൗളി, ജോസ്, ജെയിംസ്, ബിജു, ജിജി, ബിന്ദു, മഞ്ജു. മരുമക്കൾ: പരേതനായ ബേബി, ഡെയ്സി നെടുങ്ങാട്ട്, സീന കണ്ടത്തിൽ, ലിൻസി പറമ്പേൽ, ഷാന്റി പുളിക്കൽ, ബാബു മണ്ണംപ്ലാക്കൽ, ജേജിസൺ, മണിമല തറപ്പേൽ. സംസ്കാരം ചൊവ്വാഴ്ച 11ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.