വേങ്ങര: എസ്.എസ് റോഡ് പാലമഠത്തിൽ ഐനിക്കാട്ട് (മുൽത്താൻ) സെയ്ദുഹാജിയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: അലിഹസൻ ബാവ, സക്കരിയ്യ, നസീർ, മുംതാസ്, സാബിറ, സാജിറ. മരുമക്കൾ: ടി.ടി. ബീരാൻകുട്ടി (അച്ചനമ്പലം), കെ.പി. മുഹമ്മദ് ശഫീഖ് (കൊണ്ടോട്ടി), പോക്കുട്ടി (ഫറോക്ക്), സക്കീന, മസ്ന, ഇസ്മത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ടൗൺ പുത്തൻപള്ളി ഖബർസ്ഥാനിൽ.