Obituary
നെടുങ്കണ്ടം: കൊച്ചുപ്ലാക്കല്‍ വിജയന് (62) നിര്യാതനായി. ഭാര്യ: മോളി. മക്കള്‍: വിനീത്, വിനോദ്. മരുമക്കള്‍: രമ്യ, ശ്രുതി.
ഫോർട്ട്കൊച്ചി: ബർണാഡ് കോളനിയിൽ പരേതനായ മൊയ്തുണ്ണിയുടെ മകൻ എം.എം. അബ്ദു (85) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സുലേഖ, സുബൈദ. മരുമക്കൾ: ഒ.എ. മുഹമ്മദ് ജമാൽ, വി.കെ. നാസർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പറവൂർ: വാണിയക്കാട് കളരിപ്പറമ്പിൽ വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ അബ്ദുല്ലക്കുട്ടി (66) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: റുഖിയ. മക്കൾ: അഹമ്മദ് ഷഫീഖ്, അഹമ്മദ് ഷരീഫ്, ഷൗക്കിൻ. മരുമക്കൾ: ഫാത്തിമ, റിയ, ഷാനവാസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് വാണിയക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മടിക്കേരി: ത്യാഗരാജ കോളനിയിലെ എം.എം. ഇസ്മാഈൽ (60) നിര്യാതനായി. മടിക്കേരിയിൽ എസ്റ്റേറ്റ് ബിസിനസ് ആയിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഷാഹിദ ബാനു, സൈനബ, തൻസിയ ബാനു, അബ്ദുൽറഹ്മാൻ.
പാനൂർ: തിരുകൊല്ലെന്റവിടെ ഹലീമ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമൂസ. മക്കൾ: നഫീസു, കുഞ്ഞബ്ദുള്ള, ഹംസ (തെണ്ടപ്പറമ്പ), സുലൈമാൻ. മരുമക്കൾ: അബ്ദുല്ല കാര്യേരി, സുബൈദ, ഫാത്തിമ, റസിയ.
കോട്ടക്കൽ: ആട്ടീരിപ്പടിയിലെ കോട്ടയിൽ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: കരീം, സമീറ, ഫസീല, ഫൗസിയ, ഷിഫാന, പരേതനായ കബീർ. മരുമക്കൾ: ഫസീല, ഹഫ്സത്ത്, അബ്ദു, ഹമീദ്, നൗഫൽ, നിസാർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പറപ്പൂർ വീണാലുക്കൽ ജുമാമസ്ജിദിൽ.
വേങ്ങര: എസ്.എസ് റോഡ് പാലമഠത്തിൽ ഐനിക്കാട്ട് (മുൽത്താൻ) സെയ്ദുഹാജിയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: അലിഹസൻ ബാവ, സക്കരിയ്യ, നസീർ, മുംതാസ്, സാബിറ, സാജിറ. മരുമക്കൾ: ടി.ടി. ബീരാൻകുട്ടി (അച്ചനമ്പലം), കെ.പി. മുഹമ്മദ് ശഫീഖ് (കൊണ്ടോട്ടി), പോക്കുട്ടി (ഫറോക്ക്), സക്കീന, മസ്ന, ഇസ്മത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ടൗൺ പുത്തൻപള്ളി ഖബർസ്ഥാനിൽ.
കൂത്തുപറമ്പ്: പാച്ചപ്പൊയ്ക ഓലായിക്കര പ്രിയദർശിനി ക്ലബിനു സമീപം സുനിജാലയത്തിൽ മേപ്പാടൻ കണ്ണൻ (81) നിര്യാതനായി. കണ്ണോത്ത് മഠപ്പുര ട്രസ്റ്റ് അംഗമാണ്. ഭാര്യ: സൗമിനി. മക്കൾ: സുഗതൻ, സുനിജ. മരുമക്കൾ: രമേഷ് ബാബു, ലീന. സഹോദരങ്ങൾ: ചിരുത പരേതരായ ബാപ്പൂട്ടി, കൃഷ്ണൻ, രോഹിണി ശാന്ത.
പുറത്തൂർ: പെരുന്തല്ലൂർ കോലോത്ത് പറമ്പിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ഉമ്മയ്യക്കുട്ടി (85) നിര്യാതയായി. മക്കൾ: മുഹമ്മദുണ്ണി, മൂസ (സൗദി), കദീജ, ആമിന, സുലൈഖ, മൈമൂന. മരുമക്കൾ: ഹഫ്സത്ത്, റസിയ, അബൂബക്കർ, അലവിക്കുട്ടി, ഇബ്രാഹിം, മൊയ്തീൻ.
താനൂർ: പനങ്ങാട്ടൂരിലെ കോട്ടക്കാരൻ മണപ്പുറത്ത് ഉസ്മാൻ ഹാജി (78) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ ആയിശ ഹജ്ജുമ്മ. മക്കൾ: ബഷീർ, നവാസ്, സുലൈഖ, റാബിയ, സാജിദ. മരുമക്കൾ: അബ്ദുൽ മജീദ്, സെയ്തലവി (കുണ്ടൂർ), ബീരാൻ, ആമിന, ജമീല.
കൂത്തുപറമ്പ്: ചെറുവാഞ്ചേരി കല്ലുവളപ്പിൽ പാറേമ്മൽ ബാലൻ (81) നിര്യാതനായി. ഭാര്യ: ദേവൂട്ടി. മക്കൾ: ഷിനോദ്, ഷൈനു, ശൈലജ, ഷീല. മരുമക്കൾ: അശോകൻ (കുന്നോത്തുപറമ്പ്), രവീന്ദ്രൻ (കുറിച്ചിക്കരമ്മൽ), സജിന. സഹോദരങ്ങൾ: രാജു, നാണു, ശ്രീധരൻ, ചീരൂട്ടി, നാണി, പരേതനായ വാസു.
തിരൂര്‍: പറവണ്ണ മഹല്ല് മുന്‍ പ്രസിഡന്റ് പരേതനായ മുഹമ്മദ് ഖാസിം മൗലവിയുടെ ഭാര്യ ചക്കന്റകത്ത് കയ്യാലയില്‍ ആയിശുമ്മു (72) നിര്യാതയായി. മക്കള്‍: നസറുല്ല, നിഹ്മത്തുല്ല, ഹിദായത്തുല്ല, സിബ്ഹത്തുല്ല, ബഹ്ജത്ത്, നാദിറ. മരുമക്കള്‍: നുസൈബ, അസൂറ, ജസീറ, അഷ്കര്‍, മുഹമ്മദ് കാസിം.