Obituary
വടൂക്കര: ഗാന്ധിനഗർ മാമ്പുള്ളി കുട്ടന്റെ മകൻ രാമദാസ് (77) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സലിത, സുനില, സന്തോഷ്. മരുമക്കൾ: പ്രകാശൻ, രാജൻ, അശ്വതി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വടൂക്കര എസ്.എൻ.ബി.പി ശ്മശാനത്തിൽ.
എരുമപ്പെട്ടി: പഴിയോട്ടുമുറി കുന്നത്തുപുരക്കൽ വീട്ടിൽ കാളി എന്ന അമ്മു (74) നിര്യാതയായി. മകൾ: ശ്രീമതി. മരുമകൻ: ശിവൻ.
ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപ്പടിക്ക് കിഴക്ക് പരേതനായ തെരുവത്ത് ഖാദറിന്റെ മകൻ ബാവു സകാത്ത് (95) നിര്യാതനായി. ഭാര്യ: പാത്തുണ്ണി. മകൾ: ജുമൈല. മരുമകൻ: ഹൈദ്രോസ്. സഹോദരങ്ങൾ: സെയ്തു, ഹുസൈൻ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് അഞ്ചങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഒല്ലൂർ: മണപറമ്പിൽ റോക്കിയുടെ മകൻ പീറ്റർ (83) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ബെറ്റി, ബീന, ബിൻസി, ബിജു. മരുമക്കൾ: ബാബു, ആന്റണി, ലിൻസി, പരേതനായ ബാബു.
തളി: ഗണപതി ക്ഷേത്രത്തിന് സമീപത്തെ കരുപറമ്പിൽ വീട്ടിൽ രവി എന്ന വേശുട്ടൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശാരിക, പരേതനായ ശരത്ത്.
കാഞ്ഞാണി: വലിയപറമ്പിൽ വിശ്വംഭരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ തുളസിഭായ്. മക്കൾ: വിനയ, വിജു. മരുമക്കൾ: ഗിരിജൻ, റിജോ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
തൊയക്കാവ്: പുല്ലുവീട്ടിൽ കുഞ്ഞപ്പുവിന്റെ മകൻ വേലായുധൻ (62) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: ജീജു.
തൃശൂർ: പഴയകാല ചലച്ചിത്ര പ്രവർത്തകൻ കോലഴി ഹരിശ്രീ നഗറിൽ വടുതല വീട്ടിൽ വിനോദ് (66) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സ്വാതി, ശ്രുതി. ചലച്ചിത്ര താരം ഭാവന സഹോദരീ പുത്രിയും ചലച്ചിത്ര പ്രവർത്തകരായ രാജേഷ് ബി. മേനോനും ജയദേവ് ബാലചന്ദ്രനും സഹോദരീ പുത്രന്മാരും ആണ്.
എരുമപ്പെട്ടി: തയ്യൂർ തട്ടാൻ വീട്ടിൽ പരേതനായ ശിവരാമന്റെ മകൻ രവി (66) നിര്യാതനായി. ഭാര്യ: അംബിക ദേവി. മക്കൾ: നിധിൻ, നിഷ. മരുമകൻ: രതീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.
ആമ്പല്ലൂർ: ചെങ്ങാലൂർ ശാന്തിനഗർ വടക്കൂടൻ പ്രഭാകരന്റെ ഭാര്യ ചന്ദ്രിക (74) നിര്യാതയായി. മക്കൾ: കുമാരി, നിർമല, രാജു, പരേതനായ ബാബു. മരുമക്കൾ: രാജൻ, ലത, അജിത, പരേതനായ മഹാലിംഗം.
ഒല്ലൂർ: കോൺവെന്റ് റോഡിൽ തട്ടിൽ അപ്പാടൻ റപ്പായി (79) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജൂലി, ജൂനി, സിസ്റ്റർ ലിന്റ, ജോസ് മോൻ. മരുമക്കൾ: ഫ്രാൻസിസ്, പ്ലാസിഡ്, സിനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: ആദൂർ വടേക്കര പറമ്പിൽ വീട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ മോഹിനി (64) നിര്യാതയായി. മക്കൾ: സുമോദ്, സുനീത്, പരേതനായ പ്രമോദ്. മരുമകൾ: അശ്വതി.