കൊടുവേലി: ചൂരക്കുന്നേൽ (മഠത്തിൽ) വർക്കി വർക്കി (90) നിര്യാതനായി. ഭാര്യ: കടവൂർ കിളിവള്ളിക്കൽ പരേതയായ ഏലിക്കുട്ടി. മക്കൾ: ജോമി, ജോണി, ലോറൻസ്, ക്ലീറ്റസ്, റീന. മരുമക്കൾ: ജെസി, മേരി, ജിജി, ഗ്രേസി, അലക്സ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.