Obituary
വടൂക്കര: എസ്.എൻ നഗർ മാങ്ങാടി വേലായുധന്റെ ഭാര്യ തങ്ക (77) നിര്യാതയായി. മക്കൾ: മോഹൻദാസ്, നന്ദനൻ, മിനി, ലെനി. മരുമക്കൾ: രമ, സുമ, പരേതനായ രാജൻ, രഞ്ജൻ.
നാദാപുരം: കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി വരിക്കോളി എടക്കലപ്പുറത്ത് താഴക്കുനി സച്ചിൻ ജ്യോതിഷ് (16) നിര്യാതനായി. പിതാവ്: രമേശൻ (ഗവ. യു.പി സ്കൂൾ, വട്ടോളി). മാതാവ്: രജിഷ (മംഗലശ്ശേരിമല ഗവ. എൽ.പി സ്കൂൾ വയനാട്). സഹോദരങ്ങൾ: സിതുപൂർണ, ശ്രാവണ.
എരുമപ്പെട്ടി: കുണ്ടന്നൂർ മുരിങ്ങത്തേരി വീട്ടിൽ ആന്റണിയുടെ മകൻ ലോറൻസ് (68) നിര്യാതനായി. ഭാര്യ: ജെസി. മകൻ: എഡ്വിൻ. മരുമകൾ: ക്വിൻസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുണ്ടന്നൂർ കർമലമാതാ പള്ളി സെമിത്തേരിയിൽ.
കുന്നംകുളം: ചെറുവത്താനി വടാശ്ശേരി വീട്ടിൽ രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: കാർത്തിക, ശ്രീവിദ്യ, ശ്രീലക്ഷ്മി. മരുമക്കൾ: രാജീവ്, സംഗീത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 30ന് വീട്ടുവളപ്പിൽ.
വടകര: പുതിയാപ്പ് തറമക്കണ്ടിയിൽ വിനോദൻ (55) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: വിനീത, ഭവിത.
വടക്കാഞ്ചേരി: മുതിർന്ന സി.പി.എം നേതാവ് പാർളിക്കാട് ഇറക്കത്ത് വാസു (87) നിര്യാതനായി. സി.പി.എം മുണ്ടത്തിക്കോട് മുൻ ലോക്കൽ കമ്മിറ്റി അംഗവും മുണ്ടത്തിക്കോട് പഞ്ചായത്ത് അംഗവും പാർളിക്കാട് ക്ഷീരസംഘം ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ഭാര്യ: പരേതയായ സരോജിനി. മക്കൾ: രാജി, ജയശ്രീ. മരുമക്കൾ: സേതുമാധവൻ, ശിവദാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.
മുല്ലശ്ശേരി: പറമ്പന്തള്ളി മുള്ളത്ത് പരേതനായ രാമകൃഷ്ണന്റെ ഭാര്യ ശാരദ (68) നിര്യാതയായി. മകൾ: ബിന്ദു. മരുമകൻ: സുധീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എലവത്തൂർ ശ്മശാനത്തിൽ.
കൂട്ടാലിട: അവിടനല്ലൂർ തറയംകോത്ത് അപ്പു നായർ (90) നിര്യാതനായി. ദീർഘകാലം സി.പി.എം കൂട്ടാലിട ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കർഷക തൊഴിലാളി യൂനിയൻ അവിടനല്ലൂർ വില്ലേജ് ട്രഷററായിട്ടുണ്ട്. ഭാര്യ: നാണി അമ്മ. മക്കൾ: നന്ദിനി, പരേതയായ സൗമിനി. മരുമകൻ: രാജീവൻ.
ആളൂർ: കാച്ചപ്പിള്ളി കണ്ണംകുന്നി തോമസിന്റെ ഭാര്യ മേരി (72) നിര്യാതയായി. മക്കൾ: ലാലു ഡോൾഫി, ഫ്രാൻസിസ് ലിജോ, സിനി ലിന്റോ, ഷാലി, പരേതയായ മിനി.
ചെറുതുരുത്തി: ദേശമംഗലം സ്കൂളിന് പിറകുവശം താമസിക്കുന്ന മാടക്കാട്ടുവളപ്പിൽ പരേതനായ മണിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (66) നിര്യാതയായി. മക്കൾ: ദീപ, ദിനു. മരുമക്കൾ: മനോജ്, സച്ചിൻമയൻ.
കൂട്ടാലിട: അവിടനല്ലൂര്‍ പാത്തിപ്പാറയിലെ ചൂരിക്കാപ്രായില്‍ അച്ചാമ്മ (ഓമന - 64) നിര്യാതയായി. ഭര്‍ത്താവ്: ചൂരിക്കാപ്രായില്‍ ജോസ്. മക്കള്‍: ജിനു (മേരി) കല്ലാനോട്, ജിജി, ജിന്‍സി (ഇറ്റലി). മരുമക്കള്‍: ബിനോയ് (കല്ലാനോട്), ഡോണ (പാത്തിപ്പാറ), പീറ്റര്‍ (ഇറ്റലി).
തിരൂർ: ആലുംകുന്ന് കുറ്റിക്കാടൻ തോമയുടെ മകൻ പൗലോസ് (80) നിര്യാതയായി. ഭാര്യ: സിസിലി. മക്കൾ: ഓമന, ജോയ്സി, ബീന. മരുമക്കൾ: ഡേവിസ്, ബെന്നി, ജോയി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 3.30ന് തിരൂർ സെൻറ് തോമസ് ദേവാലയ സെമിത്തേരിയിൽ.