Obituary
പട്ടിക്കാട്: പാണഞ്ചേരി വടശ്ശേരി വീട്ടില്‍ അയ്യപ്പന്റെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കള്‍: വേണു, സുന്ദരന്‍, ശശി. മരുമക്കള്‍: പങ്കജാക്ഷി, സുഭദ്ര, ഷീബ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
വടക്കേക്കാട്: ഞമനേങ്ങാട് കരുവമ്പായി ലാസർ സൈമൺ (70) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സാന്റൊ, സജി, സാനി. മരുമക്കൾ: ജിജി, സിമ്പിൻ.
വടകര: കുട്ടോത്ത് പണിക്കോട്ടി റോഡ് വിളക്കുപറമ്പത്ത് ദേവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. സഹോദരങ്ങൾ: രാധ, ശേഖരൻ, പരേതയായ ലക്ഷ്മി.
ചാവക്കാട്: ഒരുമനയൂർ കാരക്കടവിനുസമീപം കല്ലായിൽ വേലായുധൻ (75) നിര്യാതനായി. ഭാര്യ: പരേതയായ മണി. മക്കൾ: നിലേഷ്, നിഷ, നിത, നീന. മരുമക്കൾ: മഞ്ജുഷ, സത്യൻ, ഷാജൻ, ഷനോജ്.
വടക്കേക്കാട്: എടക്കര റോഡ് കണ്ണനായ്ക്കൽ പരേതനായ വർക്കിയുടെ ഭാര്യ ലില്ലി (77) നിര്യാതയായി. മക്കൾ: റിംസൺ, ആനി, ഡെയ്സി. മരുമക്കൾ: ജിൻസി, ബാബു, പീറ്റർ.
പട്ടിക്കാട്: താളിയോട് പുളിക്കകുന്നേല്‍ ബേബിയുടെ മകന് ഷിബിന്‍ (28) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: ലീല. സഹോദരങ്ങള്‍: ബിബിന്‍, ലിബിന്. സംസ്കാരം വെള്ളിയാഴ്ച 10ന് കരിപ്പകുന്ന് മാര്‍ ബസോലിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.
വടക്കേക്കാട്: ഞമനേങ്ങാട് കരുവമ്പായി വാഴപ്പിള്ളി ഫ്രാൻസിസിന്റെ ഭാര്യ ലില്ലി (84) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വൈലത്തൂർ സെന്റ് സിറിയക് പള്ളി സെമിത്തേരിയിൽ.
പട്ടിക്കാട്: പടിക്കലാത്ത് ജോര്‍ജ് (63) നിര്യാതനായി. ഭാര്യ: മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വടക്കുംപാടം ആത്മവിദ്യാലയത്തില്‍.
മാള: അഷ്ടമിച്ചിറ കുഴികാട്ടുശ്ശേരി പുതുശ്ശേരി തങ്കപ്പൻ (70) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: സ്മിത, സ്മിജി, സ്മിജേഷ്. മരുമക്കൾ: കൃഷ്ണൻ, രാഗി, സുമേഷ്.
വടക്കാഞ്ചേരി: പുന്നംപറമ്പ് വീരോലിപ്പാടത്ത് വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ചെറുവിളയിൽ വീട്ടിൽ പരേതനായ സദാശിവന്റെ മകൻ സി.എസ്. ജയകുമാർ (59) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: സുജ. മക്കൾ: സിനി, ശ്രീകുട്ടൻ. മരുമകൻ: റിഷോബ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുതുശ്ശേരി പുണ്യതീരത്ത്.
പട്ടിക്കാട്: മുടികോട് എടത്തറ വീട്ടിൽ വെള്ളയുടെ മകൾ രാധ (48) പാമ്പുകടിയേറ്റ് മരിച്ചു. വ്യാഴാഴ്ച വീടിന് സമീപത്തെ പറമ്പിൽ പുല്ല് അരിഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് പാമ്പ് കടിച്ചത്. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതയാണ്. മാതാവ്: മാളു.
കയ്പമംഗലം: പെരിഞ്ഞനത്ത് വീട്ടമ്മയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ഞനം വെസ്റ്റ് എ.ടി.ആർ ബേക്കറിക്ക് സമീപം വലിയപറമ്പിൽ സുധാകരന്റെ ഭാര്യ രമയാണ് (58) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് തൊട്ടടുത്ത പറമ്പിലെ കുളത്തിൽ വീണുകിടക്കുന്നത് വീട്ടുകാർ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.