മംഗലപുരം: വടക്കതിൽ വീട്ടിൽ ബീമ ടീച്ചർ നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ജബ്ബാർ. മക്കൾ: അജിംഷാ (ഹെഡ്മാസ്റ്റർ, ഗവ. യു.പി.എസ് ഈഞ്ചക്കൽ), അനീസ് (കേരള യൂനിവേഴ്സിറ്റി സെക്ഷൻ ഓഫിസർ), അജിത (അധ്യാപിക മുസ്ലിം ഹൈസ്കൂൾ). മരുമക്കൾ: മുഹമ്മദ് ഷാ (ഡി.എച്ച്.എസ് ലാബ് ടെക്നീഷ്യൻ), സീന (അധ്യാപിക കോട്ടൻഹിൽ സ്കൂൾ), റസീന (കാഷ്യർ കോഓപറേറ്റിവ് ബാങ്ക് പേരൂർക്കട).