ചാവക്കാട്: മാമാബസാർ പരേതനായ സി.പി. അബുവിന്റെ ഭാര്യ അച്ഛംവീട്ടിൽ മറിയത്തു (80) നിര്യാതയായി. മക്കൾ: ഖദീജ, സുലൈഖ, ഹഫ്സ, സൈഫുന്നീസ, നൂർജഹാൻ, ഫാരിസ് (ദുബൈ). മരുമക്കൾ: കമറു, ബഷീർ, കബീർ, ഷമീമ, പരേതരായ അലിക്കുട്ടി, അബ്ബാസ്.