Obituary
പഴുവിൽ വെസ്റ്റ്: എസ്.എൻ റോഡിനു സമീപം കരിപ്പാറ രാമചന്ദ്രൻ (കുട്ടൻ-69) നിര്യാതനായി. ഭാര്യ: സൈലേന്ദ്രി. മകൻ: രതീഷ്. മരുമകൾ: അശ്വതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
താണിശ്ശേരി: ശാന്തി റോഡിൽ മഞ്ഞനംകാട്ടിൽ ശശിധരൻ (66) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: സനൽ, സഞ്ജു.
ചാലക്കുടി: വിതയത്തില്‍ ജോസിന്റെ ഭാര്യ ആനീസ് (71) നിര്യാതയായി. മക്കള്‍: ബെസ്റ്റിൻ (മാനേജിങ് ഡയറക്ടര്‍, മാക്സിമം പബ്ലിക്കേഷന്‍സ്, കൊരട്ടി), നവീന്‍ (പാര്‍ട്ണര്‍ ആൻഡ് ചീഫ് എഡിറ്റര്‍, മാക്സിമം പബ്ലിക്കേഷന്‍സ്). മരുമക്കള്‍: എയ്ഞ്ചല്‍, ജോഷിത.
എരുമപ്പെട്ടി: അരിക്കുഴിയിൽ വീട്ടിൽ സ്റ്റീഫന്റെ (ജോസ് തോമസ്) ഭാര്യ അജി (52) നിര്യാതയായി. മക്കൾ: സ്റ്റെഫി, തോമസ് കുട്ടി.
മതിലകം: കാര്യേഴുത്ത് മാധവൻ (76) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സുനിത, ലതിക, വിനേഷ്, വിജേഷ്, വിജിത, പരേതനായ ബിജു. മരുമക്കൾ: സുജിത്, രാജേഷ്, ബിന്ദു, ഷീന, പരേതനായ ബിജു.
മാള: മാള പള്ളിപ്പുറം പരേതനായ പെരുമ്പിലായിൽ മുഹമ്മദിന്റെ മകൻ ബഷീർ (61) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസ്ന, സുമി. ഖബറടക്കം ചെന്നൈയിൽ.
മന്ദലാംകുന്ന്: ജുമാമസ്ജിദിന് തെക്ക് വലിയകത്ത് ഹനീഫയുടെ ഭാര്യ ഫാത്തിമ (58) നിര്യാതയായി. മക്കൾ: നൗഷാദ്, നിസാർ, സലീന, സമീറ, നജീബ. മരുമക്കൾ: സിദ്ദീഖ്, സുധീർ, അസീസ്, ഷാഹിദ, റഹ്മ.
കോടാലി: കോടാലിയിലെ ആദ്യകാല വ്യാപാരി മുരിക്കിങ്ങല്‍ കുറുവത്ത് ഗംഗാധരന് നായര്‍ (90) നിര്യാതനായി. മുരിക്കിങ്ങല്‍ എന്‍.എസ്.എസ് കരയോഗം മുന്‍ പ്രസിഡന്റാണ്. ഭാര്യ: പാട്ടത്തില്‍ ഭാരതിയമ്മ. മക്കള്‍: കൊച്ചുഗോവിന്ദന്, ബിജു, ഗിരീഷ് കുമാര്‍. മരുമക്കള്‍: ധന്യ, ശ്രീജ, അമ്പിളി.
എടക്കുളം: അമ്മാനത്ത് ചന്ദ്രശേഖരന്റെ ഭാര്യ ഗിരിജ (62) നിര്യാതയായി. മക്കൾ: അരുൺ, ഗിരൺ. മരുമക്കൾ: ഷിന്റ, വൃന്ദ.
ആളൂര്‍: എടത്താടന്‍ ജങ്ഷനില്‍ പൊട്ടിക്കുണ്ടില്‍ ഇബ്രാഹിമിന്റെ മകന് ബഷീര്‍ (66) നിര്യാതനായി. ഭാര്യ: റഫീദ. മക്കള്‍: ഷബാന, ഷയാസ്, ഷാരൂഖ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കല്ലേറ്റുങ്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മറ്റത്തൂര്‍: അവിട്ടപ്പിള്ളി മുരിയാടന്‍ ചന്ദ്രന്റെ മകന് പ്രവീണ്‍ദാസ് (42) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: സുരേഖ. മകന്: ആര്‍ദ്രവ്.
പുത്തൻചിറ: കണ്ണികുളങ്ങര മാളിയംവീട്ടിൽ പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: ഗോപി, ആനന്ദൻ, ഷൈല, രാധ. മരുമക്കൾ: വസന്ത, പ്രേമ, ഷാജി, അജേഷ്.