Obituary
അഴിക്കോട്: കക്കോട് തണ്ണിക്കുഴി വീട്ടിൽ ഷാഹുൽ ഹമീദ് (92) നിര്യാതനായി. ഭാര്യ: പരേതയായ ഹാജർ ബീവി. മക്കൾ: മുഹമ്മദ് ഹനീഫ, ഷാജഹാൻ, നവാസ്, യൂനുസ്. മരുമക്കൾ: ഷാജിത, ഷൈബ, സമീറ, ഷെമീന.
വെഞ്ഞാറമൂട്: മരുതുംമൂട് സബിതാ മന്‍സിലില്‍ മുഹമ്മദ് റഷീദ് (73-റിട്ട. ഹെഡ് വാര്ഡന്) നിര്യാതനായി. ഭാര്യ: ആബിന. മക്കള്‍: സബിത, സബീര്‍, സജീര്‍. മരുമക്കള്‍: ഷാജഹാന്, നൗഫിയ, ഷാജുല.
നെടുമങ്ങാട്: വേങ്കവിള തിരിച്ചിട്ടൂർ കാപ്പിത്തോട്ടം ബി.ജി വിഹാറിൽ ആർ.ബി. രാജീവ്കുമാർ (47) നിര്യാതനായി. ഭാര്യ: സൗമ്യ. മകൾ: കാശ്മീര. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കാട്ടാക്കട: പ്ലാവൂർ കുളത്തോട്ടുമല ചരുവിളാകത്ത് വീട്ടിൽ കെ. മേരി (77) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കയ്യൻനാടാർ. പ്രാർഥന ചൊവ്വാഴ്ച ഒമ്പതിന്.
ശുചീന്ദ്രം: ആശ്രാമം നാരായണ നിവാസിൽ പരേതനായ എൻ. രാമചന്ദ്രന്റെ ഭാര്യ എസ്. അന്നപൂർണി (73) നിര്യാതയായി. മക്കൾ: ഭഗവതി, നാരായണൻ, പരമേശ്വരൻ. മരുമക്കൾ: ജയശങ്കർ, രാമലക്ഷ്മി, ഹേമാ ഭഗവതി.
പാലോട്: നന്ദിയോട് താന്നിമൂട് ചുണ്ടക്കരിക്കകം ഷൈൻ നിവാസിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ജി. രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: ഷൈജ, ഷൈൻ, ഷൈനി. മരുമക്കൾ: അനിൽ, സ്മിത, സന്തോഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
പേരയം: കരിക്കുഴി സന്തോഷ് ഭവനിൽ പരേതനായ സക്കറിയാസിന്റെ ഭാര്യ ആനിയമ്മ സക്കറിയാസ് (80- റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: സന്തോഷ് സക്കറിയാസ് (കാനഡ), സാബു സക്കറിയാസ് (സെന്റ് ആന്റണീസ് ഹൈസ്കൂൾ കാഞ്ഞിരകോട്), മിനിമോൾ സക്കറിയാസ്. മരുമക്കൾ: അഡ്വ. ജിന്നി സന്തോഷ് (കാനഡ), അജന്ത സാബു (ഗവ. ഹൈസ്കൂൾ, കുഴിമതിക്കാട്), ഹാരിസൺ സേവ്യർ (റിട്ട. അഡീഷനൽ സെക്രട്ടറി ഇലക്ഷൻ വിഭാഗം സെക്രട്ടേറിയറ്റ്). സംസ്കാരം ജൂലൈ രണ്ടിന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.
തൃക്കടവൂർ: നീരാവിൽ രേഖ നിവാസിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ സരസമ്മ (93) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, രാധാമണിഅമ്മ, സോമൻപിള്ള (ബിസിനസ്), പത്മകുമാർ (ബാങ്ക് ഓഫ് ബറോഡ). മരുമക്കൾ: ലളിതാമ്മ, കൊച്ചുകുട്ടൻപിള്ള (മുൻ തൃക്കടവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഭദ്രപ്രസാദിനി, പത്മ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
ഓച്ചിറ: പ്രയാർ വടക്ക് ഉമ്മാശ്ശേരിൽ അബ്ദുൽ ഖാദർ കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: നിസാർ, അഷറഫ്, താഹ, റഹ്മാൻ, നിസ, നെജി. മരുമക്കൾ: യൂനുസ്, ഷാജി, ഷംന, ഷാനി, മുഹ്സിന, റിൻഷ.
പൊലിക്കോട്: വേലിതോട്ടത്തിൽ വീട്ടിൽ സുരേന്ദ്രൻപിള്ള (56) നിര്യാതനായി. ഭാര്യ: അജിതയമ്മ. മക്കൾ: അഞ്ജു, അനുഷ്മ. മരുമകൻ: രാഹുൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
ശാസ്താംകോട്ട: ചെറുപൊയ്ക തെമ്പിളിക്കൽ പടിഞ്ഞാറ്റതിൽ മുരളീധരൻപിള്ള (56) നിര്യാതതായി. ഭാര്യ: അമ്പിളി. മക്കൾ: മഞ്ജു, അഖിൽ. മരുമകൻ: രാഹുൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
കരുനാഗപ്പള്ളി: തഴവ മണപ്പള്ളി വടക്ക് ശ്രീനിലയത്തിൽ എ. ഗോപി (77-റിട്ട. സുബേദാർ) നിര്യാതനായി. ഭാര്യ: സീതമ്മാൾ. മക്കൾ: അഖിൽ, അഞ്ജലി. മരുമകൻ: ഗോകുൽ കൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.