Obituary
വടശ്ശേരിക്കോണം: ചെറുന്നിയൂർ പുത്തൻകടവ് പുതുവൽവിളവീട്ടിൽ പരേതനായ ജേറോന്റെ മകൾ ശൈല ജെറോൻ (56) നിര്യാതയായി. മക്കൾ: ഷമ്മി, സജി, ലിജി. മരുമകൻ: ബിബിൽ.
പട്ടർകടവ്: വട്ടിപ്പറമ്പ് കോപ്പിലാൻ അബ്ദുറഹ്മാന്റെ മകൻ അബൂ താഹിർ (കുഞ്ഞാൻ -23) നിര്യാതനായി. മാതാവ്: സുഹ്റ വേങ്ങക്കൽ. സഹോദരൻ: സഹീർ.
ആറ്റിങ്ങൽ: പൊയ്കമുക്ക് അരുൺ നിവാസിൽ അശോകനെന്ന ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: രമണി കുമാരി. മക്കൾ: വീണ ചന്ദ്രൻ, അരുൺ ചന്ദ്രൻ, വിഷ്ണു ചന്ദ്രൻ. മരുമക്കൾ: ജഗദീഷ് കുമാർ, ഗോപിക. സംസ്കാരം 30ന് വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.
കിളിമാനൂർ: ആറ്റിങ്ങൽ പൊയ്കമുക്ക് പ്രസന്നാഭവനിൽ ദേവകി (87) നഗരൂർ നെടുമ്പറമ്പ് സ്വപ്നാലയത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ (കിളു). മക്കൾ: സുരേഷ്, സുധർ, രത്നകുമാർ, പ്രീത, പരേതരായ പ്രേംചന്ദ്രൻ, പ്രസന്ന. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
വഴിക്കടവ്: പാലാട് വിത്തുവെട്ടിക്കൽ ഫിലിപ് (78) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മകൾ: നിഷ (എ.യു.പി സ്കൂൾ വഴിക്കടവ്). മരുമകൻ: അനീഷ് വളയത്ത്.
രാമപുരം: പുഴക്കാട്ടിരി കോട്ടുവാട്ടെ നന്നമ്പ്ര സുഭദ്ര (74) നിര്യാതയായി. ഭർത്താവ്: വേലായുധൻ (മാനു). മക്കൾ: പ്രകാശൻ, വിനോദ്, ശശികല, ശ്രീജ, കല. മരുമക്കൾ: പത്മനാഭൻ, ഗോപാലകൃഷ്ണൻ, ഹരിദാസ്, ഷീബ, വിജി.
മലയിൻകീഴ്: മണപ്പുറം കുരുവിൻമുകൾ ദീപാ ഭവനിൽ പരേതനായ ബെന്നിയുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രാജൻ, ഉണ്ണി, വസന്ത. മരുമക്കൾ: ശ്യാമള, പൊടിയമ്മ, സരോജിനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
രാമപുരം: പനങ്ങാങ്ങര അരിപ്രവേളൂർ പള്ളി പടിയിലെ പൂളക്കൽ അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: അഞ്ചാംകളത്തിൽ സുബൈദ (കട്ടിലശ്ശേരി). മക്കൾ: സൈദലവി (റിയാദ്), മുഹമ്മദ് സജിൽ. മരുമകൾ: ബേബി ഷിബ്ന കുട്ടക്കാടൻ (കരിഞ്ചാപ്പാടി).
വെള്ളറട: കിളിയൂര്‍ കടുക്കാനിരപ്പ് സന്ധ്യാ നിവാസില്‍ സുകുമാരന്‍ നായര്‍ (71) നിര്യാതനായി. ഭാര്യ: സരളകുമാരി. മക്കള്‍: സജിത, സൗമ്യ. മരുമക്കള്‍: ഗോപകുമാര്‍, അനില്‍കുമാര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.
കാട്ടാക്കട: അഞ്ചുതെങ്ങിൻമൂട് ആനന്ദഭവനിൽ സുമതി (പത്മിനി- 67) നിര്യാതയായി. ഭർത്താവ്: പരേതനായ സുരേന്ദ്രൻ. മക്കൾ: അനൂപ്കുമാർ (ഉണ്ണി), അനീഷ് കുമാർ(ലാലു). മരുമകൾ: സൗമ്യ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
വഴിക്കടവ്: പുന്നക്കൽ പനങ്ങാട്ട്ക്കുന്ന് സുബ്രഹ്മണ്യൻ (40) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: അശ്വതി, അശിൻ, അമൽ.
കീഴാറ്റൂർ: മുതുകുർശ്ശിക്കാവ് അയ്യപ്പ ക്ഷേത്രത്തിനുസമീപം തെക്കേപുരക്കൽ ശങ്കരൻ (69) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഉഷ, ജിഷ, മഞ്ജുഷ. മരുമക്കൾ: അയ്യപ്പൻ, സഹദേവൻ, രാജീവൻ.