പേരാമ്പ്ര: പൈതോത്ത് പരേതനായ കോറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ ഭാര്യ കാർത്യായനി അമ്മ (83) നിര്യാതയായി. മക്കൾ: സദാനന്ദൻ, ഉഷ, അജിത, പരേതരായ പങ്കജാക്ഷൻ നായർ, ഭാനുമതി. മരുമക്കൾ: വനജ, രമ, വേണുഗോപാൽ, കുട്ടികൃഷ്ണൻ നായർ, പരേതനായ ജനാർദനൻ നായർ.