വളാഞ്ചേരി: പൂക്കാട്ടിരി പരേതനായ കുടിലൻ അലവിയുടെ ഭാര്യ ഖദീജ (ആവ- 64) നിര്യാതയായി. മക്കൾ: സാബിറ, നദീറ, സമീറ, ഷാനിബ, ഷെറീന, സിറാജുദ്ദീൻ (അധ്യാപകൻ, ജി.എൽ.പി.എസ് വടക്കുംപുറം), അനീസ് ബാബു, ജസീന. മരുമക്കൾ: അബ്ദുൽ മുത്തലിബ്, ഷറഫുദ്ദീൻ, നൗഷാദ്, ഖലീൽ, മുഹമ്മദ് ഇല്യാസ്, ഷംസുദ്ദീൻ, മുബശ്ശിറ, ദിൽഷാന.