കൊടുവള്ളി: കരുവൻപൊയിൽ കുറുക്കൻ പുറായിൽ അബ്ദുല്ല (84) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ പുത്തൂർ, ആയിശ, അബൂബക്കർ, അബ്ദുല്ലത്തീഫ് (തബൂക്ക്), അബ്ദുൽജബ്ബാർ (കുവൈത്ത്), അബ്ദുൽ റഷീദ്, റംല, സൈനബ, ഡോ. അബ്ബാസ്(െലക്ചറർ ഫാറൂഖ് കോളജ്). മരുമക്കൾ: റംല, സുബൈദ, അബ്ദുൽ അസീസ് (ബത്തേരി), സുഹറ, നദീറ, ഫരീദ, റൈഹാന, അഷ്റഫ് മാനന്തവാടി, മുഹമ്മദ് മൂഴിക്കൽ, ഡോ. സബീന.