ഫറോക്ക്: കരുവൻതിരുത്തി സായിമഠത്തിന് സമീപം വെൺമരത്ത് പരേതനായ പോക്കരുടെ മകൻ ഉണ്ണിക്കോയ ഹാജി (59) നിര്യാതനായി. മാതാവ്: ഖദീജ ബീവി. ഭാര്യമാർ: ഖദീജ, തസ്ലീന മക്കൾ: ഷബീർ, ഷക്കീർ, സുമയ്യ. മരുമക്കൾ: ആരിഫ, റംല, അസ്മ, മുനീർ. സഹോദരങ്ങൾ: മുഹമ്മദ് കോയ, അൻവർ സാദത്ത്, അൻവർ സാബിർ, മുംതാസ്.