Obituary
കാലടി: കാലടി ആശ്രമം റോഡ് കനകധാര വീട്ടിൽ പ്രഫ. എച്ച്. പത്മനാഭൻ (80) നിര്യാതനായി. ശ്രീശങ്കര കോളജ് റിട്ട. ഹിന്ദി അധ്യാപകനാണ്. കേരള ബ്രാഹ്മണസഭ കാലടി ഉപസഭ പ്രസിഡൻറായിരുന്നു. ഭാര്യ: ബാല. മക്കൾ: ഹരി, ഹേമ, അരുണ. മരുമക്കൾ: സുന്ദർ, ശോഭ ഹരി. ദീർഘകാലമായി ബംഗളൂരുവിൽ മകളുടെ വീട്ടിലായിരുന്നു താമസം. സംസ്കാരം ചൊവ്വാഴ്ച ബംഗളൂരുവിൽ നടക്കും.
പെരുമ്പാവൂർ: പെരുമാനി നീറന്താനം എൻ.എ. ശീമോൻ (84) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ലിസി, ജെസി, അനീന്ദ, പരേതനായ എൽദോസ്. മരുമക്കൾ: അബ്രഹാം, സജി, ലിസി, രാജൻ.
കോതമംഗലം: താലൂക്ക് എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറ് തൃക്കാരിയൂർ ആയക്കാട് പുല്ലാട്ട് അഡ്വ. എൻ. വിക്രമൻ നായർ (75) നിര്യാതനായി. ഭാര്യ: കൂവപ്പടി പങ്ങോല പുതിയേടത്ത് പരേതയായ കോമളം. മക്കൾ: അഡ്വ. വിനിൽ വി. നായർ, ഡോ. വിജി വി. നായർ (പ്രഫസർ, പയ്യന്നൂർ കോളജ്, കണ്ണൂർ). മരുമക്കൾ: രശ്മി, അഡ്വ. ആദർശ്.
കളമശ്ശേരി: പള്ളിലാംകര വലിയ വീട്ടിൽ പരേതനായ എം.എ. ഷംസുദ്ദീെൻറ (റിട്ട. എച്ച്.എം.ടി ജീവനക്കാരൻ) ഭാര്യ കെ.കെ. കുഞ്ഞുബീവി (66) നിര്യാതയായി. മക്കൾ: സെമീന, സെനുലാൽ. മരുമക്കൾ: രതീഷ്, റമീന.
കോതമംഗലം: തങ്കളം പാലക്കാടൻ മാത്യു പി. മത്തായി (77) നിര്യാതനായി. ഭാര്യ: കൂത്താട്ടുകുളം പാലക്കുഴ കുളിരാങ്കൽ കുടുംബാംഗം അച്ചാമ്മ. മക്കൾ: എൽദോ, പോൾ, അനു. മരുമക്കൾ: നീനു, ടിനു, അജിത്.
മൂവാറ്റുപുഴ: പുതുപ്പാടി തൊട്ടുകടവിൽ ജോസഫ് മാത്യു (ബേബി - 80) നിര്യാതനായി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മൂവാറ്റുപുഴ അരമന പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ ജോസഫ് (തൊടുപുഴ പെരിയപ്ര മുട്ടത്തുശ്ശേരി കുടുംബാംഗം). മക്കൾ: ബിനോയ്, ബ്ലെസൺ, ബിന്ദു. മരുമക്കൾ: മിനി, മഞ്ജു, ലിജിൻ.
ആലുവ: ‘മാധ്യമം’ പ്രസിദ്ധീകരണങ്ങളുടെ ആദ്യകാല ഏജൻറ് യു.സി കോളജ് അരീപ്പാടം അലി (72- മാധ്യമം അലി) നിര്യാതനായി. ഭാര്യ: നബീസ.
നീറിക്കോട്: ആശേരിപള്ളം റോഡ് മാനാടൻ എം.കെ. തോമസ് (72) നിര്യാതനായി. ഭാര്യ: ആനിസ്. മക്കൾ: ബിജു, ബെറ്റ്സി. മരുമക്കൾ: ടെനി, റോബി.
മൂവാറ്റുപുഴ: കാവുങ്കര കട്ടയ്ക്കകത്ത് പരേതനായ ബാവ ഹാജിയുടെ മകൻ അബ്ദുൽ സമദ് (62) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സാദിഖ്, ഷാദിയ, ബീമ.
ചെങ്ങന്നൂർ: ആല പെണ്ണുക്കര പാണോത്തറയിൽ വീട്ടിൽ പരേതനായ തങ്കച്ചെൻറ ഭാര്യ പൊന്നമ്മ ജോൺ (74) നിര്യാതയായി. കടവിലേ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, പ്രഭ, ജെസി, മണി. മരുമക്കൾ: ബിന്ദു, മോനച്ചൻ, റെജി.
ചെങ്ങന്നൂർ: വെണ്മണി കൊഴുവല്ലൂർ ചിറക്കടവിൽ മേലേതിൽ വീട്ടിൽ എൻ. ശിവാനന്ദൻ (72- റിട്ട. സുബേദാർ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിന്ധു എസ്. ബൈജു (കെ.എസ്.ഇ.എസ്.എൽ ചെറിയനാട് യൂനിറ്റ് പ്രസിഡൻറ്, എസ്.എൻ.ഡി.പി ചെങ്ങന്നൂർ യൂനിയൻ വനിതാ സംഘം മുൻ സെക്രട്ടറി), എസ്. സുനിൽ (മിലിട്ടറി സർവിസ്). മരുമക്കൾ: പി.എസ്. ബൈജു (വിമുക്ത ഭടൻ), അനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ചെങ്ങന്നൂർ: പുത്തൻകാവ് കടവിൽ പീടികയിൽ വീട്ടിൽ പരേതനായ കെ.സി. മാത്യുവിെൻറ ഭാര്യ സാറാമ്മ (കുഞ്ഞുമോൾ -75) നിര്യാതയായി. പത്തനംതിട്ട റാന്നി വരവൂർ ഇടത്തിനേത്ത് കുടുംബാംഗമാണ്. മക്കൾ: ലിജു, ലിബു, ലാജി. മരുമക്കൾ: ലാലി, ഷിബി, ജെൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചെങ്ങന്നൂർ പുത്തൻകാവ് മതിലകം മാർത്തോമ ആരോഹണ പള്ളി സെമിത്തേരിയിൽ.