പയ്യന്നൂർ: തായിനേരി പള്ളിഹാജി റോഡിൽ താമസിക്കുന്ന ഒളാട്ടുപുറം ക്ലാര റാഫേൽ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഒളാട്ടുപുറം റാഫേൽ. മക്കൾ: റാഫേൽ കരിയക്കര, ആനി തമ്പി, ജോസ് (ഇരുവരും തായിനേരി), ലിസി, മോളി (നെല്ലിയാട്ട്), ജോണി (തായിനേരി), സെബാസ്റ്റ്യൻ (സി.പി.എം നെല്ലിയാട്ട് ബ്രാഞ്ച് അംഗം), സിസ്റ്റർ അൽഫോൻസ (പാലക്കാട്), സ്റ്റാൻലി (സി.പി.എം തായിനേരി സെൻട്രൽ ബ്രാഞ്ച് അംഗം), ലില്ലി (താളിപാറ). മരുമക്കൾ: ലീലാമ്മ (കരിയക്കര), റോസി (തായിനേരി), ചാക്കോച്ചൻ (സി.പി.എം കാങ്കോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), മാത്യു കൂനംപാറയിൽ (നെല്ലിയാട്ട്), സെൽമ (ശ്രീസ്ഥ), ഡോളി (നെല്യാട്ട്), ഷൈജി (തായിനേരി), രാജു (താളിപാറ), പരേതനായ തമ്പി (പരിയാരം).