ഉളേള്യരി: പുത്തഞ്ചേരി മാവടി കുനിയിൽ ചെക്കുക്കുട്ടിയുടെ ഭാര്യ രാധ (75) നിര്യാതയായി. മക്കൾ: വിജയൻ, ബാബു, മോഹനൻ, അജിത. മരുമക്കൾ: സ്മിത, ബിന്ദു, സ്മിത, ബാലകൃഷ്ണൻ. സഹോദരങ്ങൾ: കല്യാണി, മാളു, ജാനകി, പരേതരായ ചോയി, രാമൻകുട്ടി. സഞ്ചയനം ഞായറാഴ്ച.