കയ്പമംഗലം: ചളിങ്ങാട് ഒറ്റതൈ സെൻററിൽ പുഴങ്കരയില്ലത്ത് പരേതനായ മുഹമ്മദിെൻറ ഭാര്യ അയിഷ ബീവി (90) നിര്യാതയായി. മക്കൾ: ഖദീജ, അബ്ദുലു, മജു, അലീമ, സലീം, നസീമ, സക്കീന, ജബ്ബാർ, അബ്ബാസ്, പരേതനായ അബ്ദു. മരുമക്കൾ: സുഹറ, സുബൈദ, ബഷീർ, ജുമൈല, ബാജു, യുസുഫ്, ഷാബിദ, രഹന, പരേതരായ സുലൈമാൻ സുബൈദ.