കുന്ദമംഗലം: പന്തീര്‍പാടം പുത്തന്‍ പറമ്പത്ത് മാധവന് (76) നിര്യാതനായി. കുന്ദമംഗലം കെ.എസ്.ഇ.ബി. കരാര്‍ ജോലിക്കാരനായിരുന്നു. ഭാര്യ: മാളു. മക്കള്‍: ബാലകൃഷ്ണന് (സബ് ഇന്‍സ്പെക്ടര്‍, കണ്ട്രോള് റൂം സിറ്റി ), അനിത, രാജന് (റിട്ട. ബി.എസ്.എഫ്.), ബിന്ദു, മനോജ് (കെ.എസ്.ആര്.ടി.സി.), മരുമക്കള്‍: ആശാലത (ഇ.എസ്.ഐ.കോട്ടയം), വാസുദേവന്‍, കൃഷ്ണദാസന്, ഷൂറ (കുന്ദമംഗലം കോടതി ), നീരജ (കലക്ടറേറ്റ്, കോഴിക്കോട് ). സംസ്കാരം ബുധനാഴ്ച എട്ടിന് പണ്ടാരപ്പറമ്പ് ശ്മശാനത്തില്‍.