എടക്കര: വെസ്റ്റ് പെരുങ്കുളം തെക്കുംപാടം ഉമ്മര്‍ (72) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്‍: ഷാഫി, ഫാസില്‍, സല്മാന്, സഫ്വാന്, സാഹിറ, സുമയ്യ. മരുമക്കള്‍: റംഷീന, ഫര്‍സാന, റിസ്ബ, റഫീദ, സിദ്ദീഖ്, അബ്ദുസ്സലാം.