ചേളന്നൂര്‍: മുതുവാട്ടുതാഴം കുട്ടോത്ത് പരേതനായ ഗോപാലെൻറ ഭാര്യ കല്യാണി (68) നിര്യാതയായി. മക്കള്‍: ബാബു, സുജേഷ് (രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡൻറ്), സുനിത കുമാരി, പരേതനായ സുധർമന്‍. മരുമക്കള്‍: വിജയന്, ഷംമ്ന. സഹോദരങ്ങള്‍: മാധവന്, രാധാകൃഷ്ണന്, ദേവി, സരോജിനി, ശാന്ത, പ്രേമലത.