കുനിശ്ശേരി: ആനക്കാംപറമ്പ് ശാന്തിഭവനിൽ പരേതനായ തങ്കെൻറ ഭാര്യ അമ്മാളു (93) നിര്യാതയായി. മക്കൾ: ടി. രാജൻ (കെ.പി.ഇ.എ മുൻ ജില്ല പ്രസിഡൻറ്), സരോജിനി, ലക്ഷ്മി, പരേതനായ ഗംഗാധരൻ. മരുമക്കൾ: സി. വത്സല (സി.പി.എം ആലത്തൂർ ഏരിയ കമ്മിറ്റി അംഗം, എരിമയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), നാരായണൻ, ചന്ദ്രൻ.