Obituary
കുണ്ടറ: ഇളമ്പള്ളൂർ റോഡുവിള വീട്ടിൽ അബ്്ദുൽ റഹീം (61)നിര്യാതനായി. ഭാര്യ: ഷെമീമ, മക്കൾ: റഹീസ്, അർഷദ്.
ഇരവിപുരം: തെക്കേവിള ഷൈനി ഭവനത്തിൽ പരേതനായ നടേശെൻറ ഭാര്യ ലളിതാംബിക (73) നിര്യാതയായി. മക്കൾ: രാജ്മോഹൻ, ജയപ്രകാശ്, ഷൈനി. മരുമകൻ: ജയപ്രകാശ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പോളയത്തോട്ട്.
ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ വെളുത്തടത്ത് യുസഫ് (58) നിര്യാതനായി. ഭാര്യ, ഹസീന. മക്കൾ: അജാസ്, അജിമി. മരുമകൻ: റിനാസ്.
നിലമേൽ: മുരുക്കുമൺ ജെ.എ മൻസിലിൽ (മൂലക്കടയിൽ) അലാവുദീൻ (73) നിര്യാതനായി. ഭാര്യ: ലൈലബീവി. മക്കൾ: അൽത്താഫ് (വൈ.എൽ.എം.എം യു.പി.എസ്, കീഴാറ്റിങ്ങൽ), ജാസിഫ് (ജില്ല ട്രഷറി തിരുവനന്തപുരം), ജാസ്മിൻ. മരുമക്കൾ: മുഹാജിറ, റൈഹാനത്ത്, സക്കീർ.
കല്ലുവാതുക്കൽ: ഇളംകുളം പുത്തൻവിള രാധാകൃഷ്ണവിലാസത്തിൽ സുകുമാരെൻറ ഭാര്യ സത്യഭാമ (76) നിര്യാതയായി. മക്കൾ: സുഭദ്ര, പ്രസന്ന, വത്സല, പ്രസന്നൻ, രാധാകൃഷ്ണൻ, ഷെർലി, പ്രദീപ്. മരുമക്കൾ: അരവിന്ദാക്ഷൻ, മധുസൂദനൻ, അശോക്കുമാർ, ശോഭ, ബീന, പ്രകാശ്, മിനി.
കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടത്ത് ബിന്ദുഭവനിൽ പരേതനായ ഗോപാലകൃഷ്ണക്കുറുപ്പിെൻറ ഭാര്യ ദേവകി അമ്മ (90) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
പഴഞ്ഞി: പെങ്ങാമുക്ക് ചീരൻ പരേതനായ ശീമോെൻറ ഭാര്യ ലില്ലി (73) നിര്യാതയായി. മക്കൾ: ജിജിമോൻ (ബ്രൈറ്റ് ഓയിൽ മിൽ), സുജ, മിനി, രാജി. മരുമക്കൾ: റീന, മോറീസ്, ഗീവർ, ബെന്നി. സംസ്കാരം ശനിയാഴ്ച 10.30ന് പെങ്ങാമുക്ക് യാക്കോബായ പഴയ പള്ളി സെമിത്തേരിയിൽ.
കയ്പമംഗലം: കൂരിക്കുഴി ഹോസ്പിറ്റൽ റോഡ് കോഴിപ്പറമ്പിൽ ബാബുരാജ് (64) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബിജി, ഷിജി, രേഷ്മ, ബിൻസി. മരുമക്കൾ: സുനിൽ, ബിജു, സനീഷ്, രജീഷ്.
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നായ്ക്കുളം കാട്ടുപറമ്പിൽ പരേതനായ മാധവെൻറ മകൻ സന്തോഷ്കുമാർ (53) നിര്യാതനായി. ഭാര്യ: വിജി. മക്കൾ: സഞ്ജയ്, സൗരവ്.
തലോര്‍: മാളിയേക്കല്‍ കൂടിലി മാത്തുണ്ണിയുടെ മകന് ആൻറണി (76) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ജെയ്സന്, ജാക്സന് (ഖത്തര്‍) ജസ്റ്റിന് (ഖത്തര്‍). മരുമക്കള്‍: ജാസ്മിന്, മാക്സിലിന്, ആന്‍ മേരി. സംസ്കാരം ശനിയാഴ്ച കാലത്ത് ഒമ്പതിന് ചാവറാംപാടം ക്രിസ്ത്യന്‍ ബ്രദറന്‍ സെമിത്തേരിയില്‍.
കോട്ടപ്പടി: മാമ്പുഴ വീട്ടിൽ പരേതനായ ഗോവിന്ദപ്പണിക്കരുടെ ഭാര്യ തൊഴിയൂർ സരസ്വതിയമ്മ (86) നിര്യാതയായി. മക്കൾ: പ്രകാശൻ, ശശിധരൻ, സതീശൻ, പരേതരായ മോഹനൻ, സേതുമാധവൻ. മരുമക്കൾ: ബിന്ദു, രതി, മഞ്ജു, ബിന്ദു, ലീന. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ എം.ഐ.ടി ആശുപത്രിയിൽ ദീർഘകാലം ജീവനക്കാരനായിരുന്ന എടവിലങ്ങ് കോലോത്തുംപടി ഇബ്രാഹീ (78) നിര്യാതനായി. ഭാര്യമാർ: കൊച്ചലു, ബീവി. മക്കൾ: ഷെമി, ഫൈസൽ, ഷെഫീർ, മിനി. മരുമക്കൾ: സലാം, ഷംല, ഷീജ, ബഷീർ.