പാറക്കടവ്: വളപ്പിൽ തറവാട്ടിലെ മുക്രിക്കണ്ടി നഫീസ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ താഴെ തൂലയിൽ അബൂബക്കർ. മക്കൾ: ആസ്യ, റംല, സുബൈർ, ഷമീം. മരുമക്കൾ: കുഞ്ഞമ്മദ്, അബ്ദുൽ ഹമീദ്, ആമിന, സ്വഫിയ്യ. സഹോദരങ്ങൾ: ഉസ്മാൻ ഹാജി, പരേതരായ മുഹമ്മദ്, അയിശു ഹജ്ജുമ്മ.