Obituary
ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ആയില്യത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ പക്ഷജാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാജലത, രാധിക, രതി. മരുമക്കൾ: ഷെർളി, നാഗപ്പൻനായർ, രവീന്ദ്രൻപിള്ള, ഗോപകുമാർ.
കിളിമാനൂർ: പോങ്ങനാട് പഴയചന്ത തോട്ടുവയൽവീട്ടിൽ (ശ്യാമള മന്ദിരം) രാജൻ ബാബു (70- റിട്ട.സെക്രട്ടറി പഴയ കുന്നുമ്മൽ സർവിസ് സഹകരണബാങ്ക്) നിര്യാതനായി. സ്വകാര്യ ആശുപത്രിയിൽ വൃക്കരോഗത്തിന് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കിളിമാനൂർ: പോങ്ങനാട് ആലത്തുകാവ് ശെന്തിൽ നിവാസിൽ കെ. ശിവദാസൻ ആശാരി (72) നിര്യാതനായി. ഭാര്യ: എസ്. ലളിത. മക്കൾ: ബിപിൻദാസ് (ശ്രീകൃഷ്ണ ടൈംസ്), ആര്യ. മരുമക്കൾ: തനിമ, രാകേഷ്.
വള്ളക്കടവ്: പുത്തൻറോഡ് ജങ്ഷൻ ടി.സി 35/910 ഷഹീർ മൻസിലിൽ ഷാനുവിെൻറ ഭാര്യ ശബ്ന (24) നിര്യാതയായി. പിതാവ്: ശറഫുദ്ദീൻ. മാതാവ്: നജീദ്. മകൻ: ഇബ്നു മുഹമ്മദ്.
ചെമ്പകമംഗലം: കല്ലൂർ പ്ലാവിളയിൽ സജ്ന മൻസിലിൽ എ. അബ്ദുസ്സലാമിെൻറ ഭാര്യ കെ. സൗദാബീവി (69) നിര്യാതയായി. മക്കൾ: സജീം, സജീല, സജ്ന. മരുമക്കൾ: കെ. സമീറ, ബിജു വഹാബ്, അസീം.
മുണ്ടത്തിക്കോട്: അതിയുന്തൻ പോളിെൻറ മകൻ ആൻറണി (റിട്ട. തൃശൂർ മെഡിക്കൽ കോളജ് ഉദ്യോഗസ്ഥൻ -68) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: നിശാന്ത് (ബംഗളൂരു), പ്രശാന്ത്. മരുമക്കൾ: ഷിജി, ജീന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുട്ടംകുളം സെൻറ് ജോൺ ഇവാഞ്ചിലിസ്റ്റ് പള്ളി സെമിത്തേരിയിൽ.
മുണ്ടൂർ: അറയ്ക്കൽ ദാവീദിെൻറ മകൻ ജോസ് (73) നിര്യാതനായി. മക്കൾ: പ്രിൻസി, പ്രൻസൻ, പ്രിൻഡോ. മരുമക്കൾ: മനോജ്, ലിനി.
ചേർപ്പ്: എട്ടുമന ചിറക്കുഴി ബാബുജിയുടെ മകൻ ബിജു (38) നിര്യാതനായി. മാതാവ്: ജമീല.
പൂപ്പത്തി: പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ വടക്കേവീട്ടിൽ രുഗ്മിണിയമ്മ (86) നിര്യാതയായി. മക്കൾ: മോഹനൻ, ശോഭന, ജയൻ. മരുമക്കൾ: കാഞ്ചന, ബിന്ദു, പരേതനായ രവികുമാർ.
ചേറ്റുപുഴ: കണ്ണാപുരം ആമ്പക്കാട് വീട്ടിൽ കൃഷ്ണൻകുട്ടി നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തദേവി. മക്കൾ: ശ്രീകല, ശ്രീജിത്ത് (എയർ ഫോഴ്സ്), മരുമക്കൾ: ആനന്ദ് കുമാർ (ബിസിനസ്), വിനീഷ.
കിഴുപ്പിള്ളിക്കര: ഞാറ്റുവെട്ടി നാരായണൻ (81) നിര്യാതനായി. ഭാര്യ: ഷൈലജ (ആശവർക്കർ). മക്കൾ: ദിവ്യ, സൗമ്യ. മരുമക്കൾ: സുബ്രഹ്മണ്യൻ, മനോജ് (ദുബൈ).
ഇരിങ്ങാലക്കുട: നടൻ ഇടവേള ബാബുവിെൻറ മാതാവ് ഇരിങ്ങാലക്കുട ശാന്തി സൗധത്തില്‍ വെള്ളാട്ട് പരേതനായ രാമെൻറ ഭാര്യ അമ്മനത്ത് ശാന്ത (78) നിര്യാതയായി. ശനിയാഴ്ച 78ാം പിറന്നാൾ ആഘോഷം കഴിഞ്ഞ് അൽപസമയത്തിനകം ഹൃദയാഘാതം സംഭവിച്ചു. ഞായറാഴ്ച പുലര്‍ച്ച ഒന്നോടെ മരിച്ചു. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളിലെ റിട്ട. സംഗീതാധ്യാപികയാണ്. നൃത്താധ്യാപിക കൂടിയായിരുന്നു. മറ്റ് മക്കള്‍: ജയചന്ദ്രന് (സ്മാര്‍ട്ട് ഡ്രൈക്ലീനിങ്) മരുമകള്‍: നിനിത.