Obituary
ബാലുശ്ശേരി: ബാലുശ്ശേരി കോട്ടക്കു സമീപം കളരി കോവിലകം ശ്രീനിവാസയ്യർ (94) നിര്യാതനായി. ഭാര്യ: അനന്തലക്ഷ്മി. മക്കൾ: വാസുദേവൻ വെങ്കിടാചലം (റിട്ട. ബി.എസ്.എൻ.എൽ), ബാലു സുബ്രഹ്മണ്യൻ (സുഗതം ഫിനാൻസ്), പരേതയായ ഭാഗ്യലക്ഷ്മി. മരുമകൻ: പുത്തൻമഠത്തിൽ സുബ്രഹ്മണ്യൻ.
ചാലിയം: ശാലിയാത്തി മഖാമിന് സമീപം ചീനക്കോട് പരേതനായ മൊയ്തീെൻറ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: കുഞ്ഞാവ, പരേതനായ അബ്ദുൽ ഖാദർ, റാബിയ, ആയിഷ. മരുമക്കൾ: സുലൈമാൻ, മുഹമ്മദ് കുട്ടി, സൈനബ, ഉമൈബ.
കൊടിയത്തൂർ: പുളിക്കൽ ഹൈദർ ഹാജി (90) നിര്യാതനായി. 50 വർഷത്തോളമായി പന്നിക്കോട് മസ്ജിദു സുന്നിയ്യയിൽ മുഅദ്ദിനായിരുന്നു. ഭാര്യ: ഉമ്മയ്യക്കുട്ടി. മക്കൾ: സഫിയ, പാത്തുട്ടി, അഹമ്മദ്കുട്ടി, ഷൗക്കത്ത് (ബുറൈദ), മുഹമ്മദ്. മരുമക്കൾ: അഹമ്മദ്കുട്ടി, ആയിഷ, സുലൈഖ, ഹസീന.
വാണിമേൽ: കൊടിയൂറ വട്ടക്കണ്ടി ഹമീദ് (55) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സഹീർ (സൗദി), മുനീർ (ബംഗളൂരു), മുഹമ്മദ് (ഖത്തർ), മുബീന. മരുമകൻ: മുജീബ്.
വടകര: കുറുമ്പയിലെ കാഞ്ഞിരാട്ടു താഴകുനിയിൽ ദാമോദരൻ (79) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: റീന, റീജ, ശ്രീജിത്ത് (ബഹ്ൈറൻ). മരുമക്കൾ: ചന്ദ്രൻ, സത്യൻ, രജിന. സഹോദരങ്ങൾ: കല്യാണി, അശോകൻ, ശശി, പരേതരായ ജാനു, ചന്ദ്രൻ.
കക്കോടി: എൻ.വി. റോഡ് പുതുക്കുടിതാഴം ഡ്രീം നെസ്റ്റിൽ ഐസക് ബാബു (53) നിര്യാതനായി. മുൻ സൈനികനാണ്. ഭാര്യ: പ്രസന്ന ബാബു. മക്കൾ: സോണിയ ബാബു, സോഫിയ ബാബു. സഹോദരൻ: ഹെൻറി ജോസഫ്.
വള്ളുവമ്പ്രം: കുറ്റിപ്പള്ളിയാളി വീട്ടിൽ മൊയ്തീൻ (58) നിര്യാതനായി. സമസ്തയുടെ പ്രവർത്തകനാണ്. ഭാര്യ: ആയിശ. മക്കൾ: മുസ്തഫ, അബീറ.
ആയഞ്ചേരി: വള്ളിയാട് കുറിച്ചാംവെള്ളി ചാത്തു (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഗോപാലൻ, ലീല, ചന്ദ്രി, വാസു, ബീന, ബിജില. മരുമക്കൾ: രാജൻ, പ്രകാശൻ, സുനിൽകുമാർ, മോളി, ദിവ്യ, പരേതനായ അശോകൻ.
പന്നിയങ്കര: പരേതനായ വാടിയിൽ മാമുക്കോയയുടെ ഭാര്യ കോട്ടപറമ്പത്ത് ആയിശബി (75) നിര്യാതയായി. മക്കൾ: കമറുദ്ദീൻ, റംലത്ത്. മരുമക്കൾ: ജുലൈന, അബൂബക്കർ.
ചോമ്പാല: കാളാണ്ടി കല്യാണി (96) നിര്യാതയായി. മക്കള്: ഭാസ്കരന്, രാജന്, ബാലന്, ബാബു, ശാരദ, മാലതി, ലീല, വിമല.
കോട്ടൂർ: തിരുവോട് പരേതനായ താനിക്കണ്ടി കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യയും എടവന കുടുംബാംഗവുമായ മാധവി അമ്മ (95) നിര്യാതയായി. മക്കൾ : പരേതനായ ഉണ്ണി നായർ (എയർ ഫോഴ്സ് ), പ്രഭാകരൻ നായർ (റിട്ട. എ.എസ്.ഐ), സരോജിനി അമ്മ, പരേതയായ ശാന്ത അമ്മ, ബാലഗോപാലൻ (റിട്ട.എസ്.ഐ വിജിലൻസ്). മരുമക്കൾ: മാധവൻ നായർ, പരേതനായ നാരായണൻ നമ്പ്യാർ, ശാന്ത ടീച്ചർ (റിട്ട. കൊല്ലം എ.യു.പി സ്കൂൾ), വിജയലക്ഷ്മി ടീച്ചർ (റിട്ട. ഹെഡ് ടീച്ചർ സി.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ ചിങ്ങപുരം). സഞ്ചയനം ഞായറാഴ്ച.
നന്തിബസാർ: അരീക്കര തോട്ടിന്നടുത്ത പരേതനായ പൊന്നിയേരി കുഞ്ഞബ്ദുല്ലയുടെ മകനും, വടകര തണൽ അന്തേവാസിയുമായിരുന്ന പറമ്പത്ത് ശംസു (48) നിര്യാതനായി.