കണ്ണാറ: വീണ്ടശ്ശേരി കുന്നുംപുറത്ത് ജോസഫ് (92) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കള്‍: മാത്യു, ജോസ്, ഓമന, മോളി, ബെന്നി, സോജന്. മരുമക്കള്‍: റോസിലി, ജോളി, ജോസ്, റോയി, ജിജി, നിഷ. സംസ്കാരം വ്യാഴാഴ്ച 11ന് വീണ്ടശ്ശേരി മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയില്‍.