പൂനത്ത്: പുതിയോട്ട് മുക്കിൽ പരേതനായ പഴയകാല നാടക നടൻ പൈങ്ങാട്ട് മാധവൻ നായരുടെ ഭാര്യ നാരായണി അമ്മ (92) നിര്യാതയായി. മക്കൾ: ഗോവിന്ദൻ നായർ, ലക്ഷ്മി അമ്മ, ലീല അമ്മ, ദേവി അമ്മ, രാജൻ നായർ, വിജയൻ നായർ (വിമുക്തഭടൻ). മരുമക്കൾ: നാരായണൻ നമ്പ്യാർ, രാഘവൻ നായർ, ഉണ്ണിനായർ, ദാക്ഷായണി അമ്മ, രാധ, പ്രസീത (എം.എം.സി മൊടക്കല്ലൂർ). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ.